Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
വല്ലാണ്ടെ മൈൻഡ് ചെയ്യാതെ ഞാനും മിസ്സും മുറ്റത്തെക്കിറങ്ങി . പക്ഷെ ഉമ്മറത്ത് തന്നെ ഇരുന്ന റോസിമോള് ഞങ്ങള് രണ്ടും കൂടി എവിടേക്കാണെന്ന ഭാവത്തിൽ തുറിച്ചു നോക്കുന്നുണ്ട് .
"ടാറ്റ ..പൊന്നുസേ.."
മഞ്ജുസ് അവളെ നോക്കി കൈവീശി . അതോടെ കാര്യം മനസിലായ റോസ്‌മോളും തിരിച്ചു കൈവീശി ചിരിച്ചു .
"മമ്മ..ഉമ്മ്ഹ.."
അവള് ഫ്ളയിങ് കിസ് നൽകികൊണ്ട് അച്ഛന്റെ മടിയിലിരുന്ന് കുണുങ്ങി . മഞ്ജുസ് എന്നും പോകുമ്പോ പിള്ളേർക്ക് ടാറ്റ കൊടുത്തിട്ടാണ് പോകാറ് . അതുകൊണ്ട് അവര്ക് കാര്യം അറിയാം . രാവിലെ പോയാൽ ആളു ഇനി വൈകീട്ടെ വരത്തുള്ളു എന്ന് .
"ഉമ്മ്ഹ..."
മഞ്ജുസ് തിരിച്ചും ഉമ്മ നൽകികൊണ്ട് ചിരിച്ചു . അതോടെ ഞങ്ങൾ കാറിൽ കേറി . പിന്നെ നേരെ കോളേജ് ലക്ഷ്യമാക്കി നീങ്ങി . കാർ റോഡിൽ എത്തിയതോടെ ഞാൻ കാറിലെ ടേപ് ഓൺ ചെയ്തു . മഞ്ജുസ് അത് ഇടം കണ്ണിട്ടുനോക്കികൊണ്ട് പുറം കാഴ്ചകൾ ശ്രദ്ധിക്കുന്നുണ്ട് . ടേപ് ഓണാക്കിയതും ആട്ടുതൊട്ടിലിൽ എന്ന പാട്ടിന്റെ ഇടക്കുള്ള മ്യൂസിക് കഴിഞ്ഞുള്ള അനുപല്ലവി എന്തോ ആണ് കയറിവന്നത്..
ഞാൻ അതിനൊപ്പം സ്റ്റിയറിങ്ങിൽ താളം പിടിക്കുന്നുമുണ്ട് .
"നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ"
പാടിത്തുടങ്ങിയപ്പോൾ തന്നെ അതിലെ വരികളിലെ ഡബിൾ മീനിങ് മഞ്ജുസിനു കത്തിയിരുന്നു . അതുകൊണ്ട് അവളെന്നെ ഒന്ന് നോക്കി നെറ്റിചുളിച്ചു . പിന്നെ വേഗം ടേപ്
💬 Comments
View all comments