Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
. പിള്ളേര് മൂത്രം ഒഴിച്ചാൽ പക്ഷെ അഞ്ജുവിന്റെ സ്വഭാവം മാറും . അതുകൊണ്ട് പ്ലാസ്റ്റിക്കിന്റെ പോലുള്ള ഷീറ്റ് ഒകെ വിരിച്ചു , അതിനു മുകളിൽ കുഞ്ഞു വിരിപ്പൊക്കെ വിരിവെച്ചാണ് അവരെ കിടത്തുന്നത് .
ഫോൺ എടുത്തയുടനെ ഞാൻ ഉറക്ക ചടവോടെ കാതിലേക്ക് ചേർത്തു.
"എന്താ കിളവി ?"
ഞാൻ പയ്യെ തിരക്കി .
"പോടാ ....തമാശിക്കാതെ വാ..ടൈം ആകാറായി "
മഞ്ജുസ് എന്നെ ഒന്ന് ഓർമപ്പെടുത്തി .
"ഹ്മ്മ്...."
ഞാൻ പയ്യെ ഞെരങ്ങി .
"നല്ല ഉറക്കം ആയിരുന്നെന്നു തോന്നുന്നു ? സൗണ്ട് ഒകെ ഒരുമാതിരി ഉണ്ടല്ലോ ?"
മഞ്ജുസ് ചിരിയോടെ അന്വേഷിച്ചു .
"ആഹ് കൊറച്ചു ..ഇവിടെ ഇപ്പൊ വേറെ പണി ഒന്നും ഇല്ലല്ലോ ..."
ഞാൻ പയ്യെ തട്ടിവിട്ടു .
"ഹ്മ്മ്..പകല് കിടന്നു ഉറങ്ങീട്ട് രാത്രി എനിക്ക് ഒരു പണി ആവരുത് "
മഞ്ജുസ് അർഥം വെച്ച് പറഞ്ഞു മറുതലക്കൽ ഊറിച്ചിരിച്ചു .
"അയ്യാ ..അവളുടെ ഒരു കിണി..."
മഞ്ജുസിന്റെ ചിരി കേട്ട് ഞാൻ ബെഡിൽ നിന്ന് എഴുനേറ്റിരുന്നു .
"എനിക്ക് അനുഭവം ഉണ്ട് ..അതോണ്ട് പറഞ്ഞതാ .ഹി ഹി .."
മഞ്ജുസ് മറുതലക്കൽ പിന്നെയും ചിരിച്ചു .
"ഹ്മ്മ്..."
ഞാൻ അതുകേട്ടു പയ്യെ മൂളി .
"എന്നാപ്പിന്നെ വേഗം വാ ..."
മഞ്ജുസ് പിന്നെയും ഓർമിപ്പിച്ചു . അതോടെ ഞാൻ മുഖം ഒകെ ഒന്ന് കഴുകിയ ശേഷം താഴേക്കിറങ്ങി . അപ്പോഴേക്കും റോസ്‌മോളും ആദിയും ഒകെ ഉറങ്ങി എഴുന്നേറ്റിരുന്നു . റോസീമോൾക്ക് ചെറിയ പനിയും , ചുമയും ഉള്ള കാരണം അവളെ അഞ്ജു
💬 Comments
View all comments