0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
. മാനേജിങ് ഡയറക്ടർ എന്ന കാബിനിൽ യൂട്യൂബിൽ വിഡിയോസും കണ്ടു നേരം കളയും . അക്കൗണ്ടന്റ് വന്നു അവിടെ ഒപ്പിടൂ , ഇവിടെ ഒപ്പിടൂ എന്ന് പറഞ്ഞാൽ അതിൽ ഒന്ന് സൈൻ ചെയ്തു കൊടുക്കണം . പിന്നെ കോൺട്രാക്ട് പുതുക്കലും , പുതിയ ഓർഡറുകൾ സൈൻ ചെയ്യലും അങ്ങനെ കൊച്ചു കൊച്ചു പണികൾ . ചന്ദ്രലേഖയിലെ ശ്രീനിവാസൻ തന്നെ ! ജഗത്തും ശ്യാമും ആണ് അവിടെ പട്ടിയെ പോലെ പണി എടുക്കുന്നത് . വർക്കിൽ ശ്യാം നല്ല സിൻസിയർ ആണ് . അതുകൊണ്ട് എനിക്ക് ടെൻഷൻ ഒന്നും ഇല്ല. വീണ വിളിച്ചാൽ പോലും ജോലി സമയത്തു ശ്യാം അധികം സംസാരിക്കില്ല . "എടി തിരക്കിലാണ് ...ഞാൻ പിന്നെ വിളിക്കാം ..." "പറയുന്ന കേൾക്ക് വീണേ ..ഞാൻ വിളിക്കാം .." എന്നൊക്കെ പറഞ്ഞു വേഗം കട്ടാക്കും. ഒന്ന് രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ കിഷോറും കാര്യങ്ങളൊക്കെ പഠിച്ചു തുടങ്ങി . വൈകീട്ട് ഓഫീസ് കഴിഞ്ഞാൽ പിന്നെ ബാറിൽ കമ്പനി കൂടലാണ് പണി . ഫുഡ് ഒകെ പവിഴം വന്നു ഉണ്ടാക്കി വെക്കുന്നതുകൊണ്ട് ആ കാര്യത്തില് ഞങ്ങൾക്ക് ബുദ്ധിമുട്ടില്ല . ശ്യാം എന്നും അടുത്തുള്ള ജിമ്മിൽ രാവിലെ വർക് ഔട്ടിന് പോകാറുണ്ട്. പൊതുവെ മടിയൻ ആയ ഞാൻ അധിക ദിവസവും പോകാറില്ലെങ്കിലും ഇടക്കൊക്കെ അവന്റെ കൂടെ പേരിനൊന്നു പോയാലായി . കിഷോർ വന്നതോടെ ശ്യാമിന് അതിനും ഒരാള് കൂട്ടായി . പക്ഷെ രാത്രി ആയാൽ മൂന്നാളും മൂന്നു മൂലക്കായിരിക്കും എന്ന് മാത്രം . ശ്യാം വീണയുമായും , കിഷോർ അച്ചുവിനോടും

💬 Comments

View all comments