Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ഒരേ ചാറ്റിങ് ആയിരിക്കും . ഞാൻ മാത്രം ഹാളിൽ ടി.വി കണ്ടു ഇരിക്കും . നമ്മുടെ സൊള്ളല് ഒക്കെ ഇപ്പൊ വല്ലപ്പോഴുമേ ഉള്ളു .
മഞ്ജുസ് വിളിച്ചാല് തന്നെ അധിക നേരം ഒന്നും സംസാരിക്കാൻ പിള്ളേര് സമ്മതിക്കില്ല . പിന്നെ പഴയ പോലെ കൊഞ്ചാനും കുഴയാനും അവൾക്കും അത്ര താല്പര്യം ഇല്ല . പിള്ളേരൊക്കെ ആയപ്പോൾ ആള് കുറച്ചു മാറിപ്പോയി . എന്നാലും വീണു കിട്ടുന്ന സമയങ്ങളിലൊക്കെ ഞങ്ങൾ പഴയ മിസ്സും സ്റുഡന്റും ആകും .
--------**********---------*******--------*******--------*******---------
അങ്ങനെ ഇരിക്കെയാണ് മായേച്ചി അമ്മയാകുന്നത് ...
കോയമ്പത്തൂരിലെ ഓഫീസ് ക്യാബിനിൽ ഇരിക്കെ മഞ്ജുസ് ആണ് ആ വിവരം എന്നെ വിളിച്ചു അറിയിക്കുന്നത് . അവളുടെ ഡേറ്റ് അടുത്തു , ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട് എന്നൊക്കെ തലേന്ന് അമ്മ വിളിച്ചപ്പോഴും പറഞ്ഞിരുന്നു . വിവേകേട്ടൻ പിന്നെ നാട്ടിൽ തന്നെ ഉള്ളതുകൊണ്ട് എന്റെ ആവശ്യം ഒന്നും അവിടില്ല . ഞാൻ പുള്ളിയെയും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു .
പിന്നെ കൃഷ്ണൻ മാമയും എന്റെ അച്ഛനും ഒക്കെ എന്ത് സഹായത്തിനും മുന്പിലുണ്ടല്ലോ !
എന്തായാലും മഞ്ജുസിന്റെ വിളി വന്നതോടെയാണ് ഞാൻ കാര്യം അറിഞ്ഞത് . ക്യാബിനിൽ ചുമ്മാ ലാപും നോക്കി ഇരിക്കുമ്പോഴാണ് മിസ്സിന്റെ വിളി ..
"യെസ് ..മാഡം..ന്താണ് സുഖല്ലേ ?"
ഞാൻ പതിവ് ചിരിയോടെ തന്നെ തുടങ്ങി .
"ഉമ്മ്ഹ ...സുഖം ..."
മറുതലക്കൽ എനിക്കൊരുമ്മ നൽകികൊണ്ട് മഞ്ജുസും ചിരിച്ചു .
"ഹോ ...സുഖിച്ചു ...ഇന്നെന്താപ്പോ പതിവില്ലാണ്ടെ ഉമ്മയൊക്കെ ?"
ഞാൻ ചിരിയോടെ തിരക്കി കസേരയിലേക്ക് ചാഞ്ഞു .
"ചുമ്മാ ഇരിക്കട്ടെ ...അതൊണ്ടിപ്പോ
💬 Comments
View all comments