Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ബുദ്ധിമുട്ടൊന്നും ഇല്ലല്ളോ "
മഞ്ജുസ് എന്റെ ചോദ്യം കേട്ട് ചിരിച്ചു .
"ഏയ് ...ഒരു ബുദ്ധിമുട്ടുമില്ല .. ഇത് കിട്ടാൻ വേണ്ടിമാത്രം കൊറേ നിന്റെ പിറകെ നടന്നിട്ടുള്ളതാ"
പഴയ കോളേജ് കാലം ഓർത്തുകൊണ്ട് ഞാൻ തട്ടിവിട്ടു .
"ഹ ഹ്ഹ ..പിന്നെ ഞാൻ വിളിച്ചത് വേറെ കാര്യം പറയാനാ "
മഞ്ജുസ് വേഗം വിഷയം മാറ്റി കാര്യത്തിലേക്ക് കടന്നു .
"ഹ്മ്മ് ? എന്താ ?"
ഞാൻ പയ്യെ തിരക്കി .
"മായ പ്രസവിച്ചു ട്ടോ ...ആൺകുട്ടിയാ..ഇത്തിരി മുന്നേ കൃഷ്ണൻ മാമ വിളിച്ചു പറഞ്ഞു "
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .
"ആഹാ ...കൊള്ളാലോ ..."
ഞാൻ അതുകേട്ടു ഒന്ന് സന്തോഷിച്ചു .
"അല്ല നീ ഇന്ന് കോളേജിൽ പോയില്ലേ ? "
പിന്നെ മഞ്ജുസിനോടായി തിരക്കി .
"ഉണ്ടെടാ ..ഞാൻ കോളേജിൽ തന്നെയാ ..ഫ്രീ അവർ കിട്ടിയപ്പോ ചുമ്മാ വിളിച്ചെന്നെ ഉള്ളു '
മഞ്ജുസ് പയ്യെ പറഞ്ഞു .
"ഹ്മ്മ്...ന്നിട്ട് കൂട്ടിനെ കാണാൻ പോണില്ലേ?"
ഞാൻ സംശയത്തോടെ തിരക്കി.
"ആഹ് ..കോളേജ് വിട്ടു പോകുമ്പോ ഹോസ്പിറ്റലിൽ കേറണം .."
മഞ്ജുസ് പയ്യെ പറഞ്ഞു .
"ഹ്മ്മ്...പിന്നെ നമ്മുടെ ഉണ്ണീസ് എന്ത് പറയുന്നു ?"
ഞാൻ പിള്ളേരുടെ കാര്യം ഓർത്തു തിരക്കി .
"കൊഴപ്പല്യ ...പിന്നെ പൊന്നൂസിന് ചെറിയ പനി ഉണ്ട് ...രാവിലെ ഡോക്റ്ററുടെ അടുത്തു പോയിരുന്നു "
മഞ്ജുസ് ഗൗരവത്തിൽ തെന്നെ പറഞ്ഞു .
"അച്ചോടാ ...പാവം ന്റെ പൊന്നു ..."
ഞാൻ അതുകേട്ടു ഒന്ന് വിഷമിച്ചു .
"ഹ്മ്മ്....പിന്നെ നീ ഇന്ന് വരോ
💬 Comments
View all comments