0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
ബാഗ് ഉള്ളിലേക്കിട്ടു . "നിനക്ക് മെസ്സേജ് അയക്കുന്നവൻ പോയോ ? ഒന്ന് കാണായിരുന്നു "
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചിരിച്ചു ."അവൻ ഇന്ന് ലീവാ ..നിനക്കു ഭാഗ്യം ഇല്ല ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു . "ചെ ...." ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും മഞ്ജുസ് എന്റെ കയ്യിന്നു കീ വാങ്ങിച്ചോണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . "കേറെടാ..ഞാൻ എടുക്കാം " അവൾ പുഞ്ചിരിച്ചു അകത്തേക്ക് കയറി ഇരുന്നു . അതോടെ ഞാനും മറുഭാഗത്തൂടെ കയറി . "ചെറുക്കന്മാരുടെ ഒകെ നോട്ടം കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് " അതിനിടക്ക് ആ വഴിയേ പോയിരുന്ന സ്റ്റുഡന്റസ് ഒകെ മഞ്ജുസിനെ സ്കാൻ ചെയ്യുന്നത് കണ്ടു ഞാൻ ഒന്ന് പല്ലു കടിച്ചു . പക്ഷെ കക്ഷിക് അതൊന്നും വിഷയമല്ല. അവൾ ചിരിച്ചു കൊണ്ട് തന്നെ കാർ സ്റ്റാർട്ട് ചെയ്തു . "ഈ പ്രായത്തില് നീയും ഇങ്ങനെ തന്നെ അല്ലായിരുന്നോ ..?" മഞ്ജുസ് അതുകേട്ടു എന്നെ പുരികം ഉയർത്തി ഒന്ന് നോക്കി .അതിനു എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല . "നീ നോക്കുമ്പോ പിന്നെ എനിക്ക് നല്ല സുഖം ആയിരുന്നല്ലോ ..." മഞ്ജുസ് എന്നെ ഒന്ന് കളിയാക്കികൊണ്ട് കാർ മുന്നോട്ടെടുത്തു . അത്യവശ്യം നല്ല സ്പീഡിൽ ആണ് അവള് കാർ മുന്നോട്ടു എടുത്തത് . ഹോൺ നീട്ടിമുഴക്കി വഴി ക്ലിയർ ചെയ്തുകൊണ്ട് അവള് ആക്സിലറേറ്ററിൽ വലതു കാൽ അമർത്തി .ഒപ്പം അവളുടെ വലതു കൈ മാത്രം സ്റ്റീയറിങിനൊപ്പം നീങ്ങി . ഇടം കൈ ഗിയർ ലിവറിലാണ്

💬 Comments

View all comments