0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
"പല തിരക്കുകൾ കൊണ്ടും പലർക്കും ഇവിടെ നമ്മളോടൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഈ കൂട്ടായ്മയിൽ സ്ഥിരമായി വന്നെത്തുന്ന അജീഷ് സാറിനും , പിന്നെ നമ്മുടെ പ്രിയപ്പെട്ട പ്രദീപ് സാറിനും എന്റെ നന്ദി അറിയിക്കുന്നു ...."
സുരേഷ് അവന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞു നിർത്തിയതും വീണ്ടും കയ്യടികൾ ഉയര്ന്നു ."പിന്നെ നമ്മുടെ ഒകെ പ്രിയങ്കരിയും സർവോപരി നമ്മുടെ കവിന്റെ ഭാര്യയും ..ഇപ്പൊ രണ്ടു കുഞ്ഞു മാലാഖകുട്ടികളുടെ അമ്മയുമായി മാറിയ മഞ്ജു മിസ്സിനും നന്ദി ..." സുരേഷ് പറഞ്ഞു നിർത്തിയെങ്കിലും ഇത്തവണ കയ്യടിയേക്കാൾ ചിരി ആയിരുന്നു അധികവും . ഒട്ടുമിക്ക ആളുകളുടെയും നോട്ടം ഞങ്ങളുടെ മീതെ ആയിരുന്നു . അതുകൊണ്ട് തന്നെ ഞാനും മഞ്ജുസും ഒന്ന് ചൂളിപ്പോയി .. "കൂടുതൽ ഞാൻ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ...നമുക്ക് അജീഷ് സാറിനെ ഇങ്ങോട്ടു ക്ഷണിക്കാം " സുരേഷ് ഇത്തവണ സ്വന്തം പ്രസംഗം നീട്ടാതെ അജീഷ് സാറിനെ ക്ഷണിച്ചു . അതോടെ മുൻ നിരയിലിരുന്ന പുള്ളി എഴുനേറ്റു . അജീഷ് സാർ സ്റ്റേജിലേക്ക് നടക്കുന്ന ഓരോ ചുവടിനുമൊപ്പം ഞങ്ങൾ കയ്യടികൾ മുഴക്കി . ഒടുക്കം പുള്ളി സുരേഷിന്റെ കയ്യിൽ നിന്ന് മൈക്ക് ഏറ്റുവാങ്ങിയപ്പോഴാണ് അത് നിലച്ചത് .. "പ്രിയപ്പെട്ട എന്റെ കുട്ടികളെ ...സഹപ്രവർത്തകരെ ... വീണ്ടും ഇങ്ങനെ ഒരു ഒത്തുചേരലിൽ ഭാഗമായതിൽ വളരെ സന്തോഷം ഉണ്ട്. മുന്നോട്ടുള്ള യാത്രയിലും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുമ്പോൾ നമ്മുടെ കോളേജിൽ ചിലവഴിച്ച നിമിഷങ്ങൾ അതിൽ ഉണ്ടാകും എന്ന കാര്യം എനിക്കുറപ്പാണ് ..." അജീഷ് സാർ സംസാരിച്ചു തുടങ്ങിയതോടെ ഹാൾ നിശബ്ദമായി . "അതിന്റെ ഓര്മ

💬 Comments

View all comments