0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
"ചെല്ല് മിസ്സെ ..ആഹ് ആഹ് ..." "പോരാട്ടങ്ങനെ പോരട്ടെ ..." എന്നൊക്കെ പറഞ്ഞു ആകെ ബഹളമായി . ഒടുക്കം രക്ഷയില്ലെന്ന് കണ്ടപ്പോൾ ആദിയെ എടുത്തു അവള് എഴുനേറ്റു . പിന്നെ എന്റെ അടുത്തേക്ക് ചെറിയ ചമ്മലോടെ നടന്നടുത്തു . പിന്നെ ആദിയെ എന്റെ അടുത്ത് നിന്ന ശ്യാമിന് കൈമാറികൊണ്ട് അവളെന്നെ കടുപ്പിച്ചൊന്നു നോക്കി . "ഇതിനുള്ളതൊക്കെ ഞാൻ തരാം " എന്ന മട്ടിൽ അവള് എന്നെ ഒന്ന് ദഹിപ്പിച്ചു. പിന്നെ മടിച്ചു മടിച്ചു സ്റ്റേജിൽ കയറി . "ഒന്ന് മിണ്ടാതിരിക്കെടോ ...ഞാൻ സംസാരിക്കാം " എല്ലാവരുടെയും ബഹളം കണ്ടു മഞ്ജു മൈക്ക് എടുത്തു പയ്യെ പറഞ്ഞു . അതോടെ എല്ലാവരും ഒന്ന് അടങ്ങി . "എനിക്ക് ഇപ്പൊ അങ്ങനെ പറയാൻ ഒന്നും ഇല്ല...എല്ലാവര്ക്കും സുഖം അല്ലെ ?" മഞ്ജുസ് എല്ലാരോടുമായി ഒന്ന് വിളിച്ചു ചോദിച്ചു.. അതിനു "ആഹ് .."എന്ന് ഇരമ്പം പോലെ ഒരു മറുപടി കിട്ടി . അതോടെ മഞ്ജുസ് ഒന്ന് ആദ്യമായി പുഞ്ചിരിച്ചു . "ആഹ്..അങ്ങനെ സുഖായിട്ട് തന്നെ എല്ലാരും പോട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു ..." മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തിയതും കയ്യടി മുഴങ്ങി . മഞ്ജുസ് മൈക്കും പിടിച്ചു എന്തൊക്കെയോ പറയുന്നത് റോസ്‌മോളും ആദിയും കൗതുകത്തോടെ നോക്കുന്നുണ്ട് . "പിന്നെ ഇപ്പൊ എന്താ ...എനിക്കും സുഖം ആണ് ...അവനും സുഖം ആണ് ..കുട്ട്യോൾക്കും സുഖം ആണ് ..പോരെ " മഞ്ജുസ് ഒരു കള്ളച്ചിരിയോടെ തന്നെ പറഞ്ഞു നിർത്തി വേഗം മൈക്ക് സുരേഷിന് കൈമാറി . അതോടെ ആ മൈരൻ എന്നെ സ്റ്റേജിലേക്ക് വിളിച്ചു

💬 Comments

View all comments