0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
ചിരിച്ചു . കൂട്ടത്തിൽ മഞ്ജുസും ഒന്ന് ചിരിച്ചു . "ചുമ്മാ വായിനോക്കുന്ന കൂട്ടത്തില് മിസ്സിനേം നോക്കും ...അത്രതന്നെ " ഞാൻ ചിരിയോടെ തട്ടിവിട്ടു . അതിനും കൂട്ടച്ചിരി തന്നെയാണ് മറുപടി . "പക്ഷെ എങ്ങനെ നോക്കിയാലും ഞങ്ങള് ഒടുക്കം തമ്മിൽ ഉടക്കും..അങ്ങനെ ഉടക്കി ഉടക്കി ഒടുക്കം കുടുങ്ങി എന്ന് പറയാം ..." ഞാൻ ചിരിയോടെ തന്നെ പറഞ്ഞു . മഞ്ജുസും ചെറു ചിരിയോടെ അതൊക്കെ കേട്ട് നിക്കുന്നുണ്ട്. ആദിയും റോസ്‌മോളും എന്നെത്തന്നെ ഉറ്റുനോക്കുനുണ്ട് . റോസീമോൾ എന്റെ നേരെ കൈചൂണ്ടി മഞ്ജുസിനോട് എന്തൊക്കെയോ പറയുന്നുണ്ട് .
"അപ്പോഴും സീരിയസ് ആവും എന്നൊന്നും വിചാരിച്ചിട്ടില്ല ..പിന്നെ എങ്ങനെയൊക്കെയോ ആയി...അത്രേ ഉള്ളു ...കൂടുതൽ ഒന്നും പറയാനില്ല ..." ഞാൻ അത്രേം പറഞ്ഞു നിർത്തി ഒരു ദീർഘ ശ്വാസം എടുത്തു . "ആരാ ആദ്യം പ്രപ്പോസ് ചെയ്തത് എന്നേലും പറയെടെ ?" സുരേഷ് വീണ്ടും ഓരോന്ന് കുത്തി ചോദിച്ചു . "ഒരായിരം വട്ടം ഞാൻ അങ്ങോട്ട് ചെയ്തിട്ടുണ്ട്...പോരെ ?" ഞാൻ അവനെ നോക്കി ചിരിച്ചുതള്ളി . അതോടെ കേട്ടിരുന്നവരും ചിരിച്ചു . "മതി മതി..." സുരേഷും സമ്മതിച്ചു . അതോടെ ഞാൻ ഫ്രീ ആയി . പിന്നെ ഓരോരുത്തർ വന്നു അവരുടെ ഇപ്പോഴത്തെ അവസ്ഥയും കാര്യങ്ങളും ഒക്കെ വിശദീകരിച്ചു . പിന്നെ പാട്ടും ഡാൻസും ഒകെ ആയി കുറച്ചു നേരം കലാപരിപാടികൾ ... ഉച്ചക്കത്തെ ഫുഡ് കഴിഞ്ഞു കുറച്ചു നേരം കൂടി ഞങ്ങള് അവിടെ തുടർന്നു . പിന്നെ ഒരു മൂന്നു മൂന്നര ഒകെ ആയതോടെ പരിപാടി അവസാനിപ്പിച്ചു മംഗളം ചൊല്ലി

💬 Comments

View all comments