Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
പിരിഞ്ഞു . വീണ്ടും ഒരുപാട് ഓർമകളെ സമ്മാനിച്ച ഒരു സമാഗമം കൂടി അങ്ങനെ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോയി . അന്നത്തെ ദിവസം വീട്ടിലെത്തി രാത്രിയും ഞങ്ങള് അതെ കുറിച്ച് കുറെ നേരം സംസാരിച്ചു .
രാത്രിയിലെ ജോലി ഒകെ കഴിഞ്ഞു മഞ്ജുസ് കിടക്കാൻ വേണ്ടി വന്ന നേരത്താണ് ഞങ്ങളുടെ പതിവ് കുറുകൽ . അന്നത്തെ ദിവസം ഗെറ്റ് ടുഗതർ കഴിഞ്ഞു വന്നശേഷം ഞാൻ അമ്മയെ വല്യമ്മയുടെ വീട്ടിൽ കൊണ്ടുപോയി വിട്ടിരുന്നു . അതുകൊണ്ട് കിച്ചണിലെ വർക് ഒകെ ഫുൾ ചെയ്തതിന്റെ ക്ഷീണത്തിൽ ആണ് കക്ഷി വന്നു കയറിയത് ..
വന്നയുടനെ അവള് ബെഡിലേക്ക് വന്നു വീണു .
"എന്റമ്മോ ...നടു ഒടിഞ്ഞു "
മഞ്ജുസ് നെടുവീർപ്പിട്ടു എന്നെ ചെരിഞ്ഞു നോക്കി . കമിഴ്ന്നു കിടന്ന അവള് തലയിണയിൽ കവിൾ ചേർത്താണ് കിടന്നിരുന്നത് .
"ഹ്മ്മ് ? "
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .
"ഫ്ലോർ തുടച്ചിട്ട് വയ്യാണ്ടായി .."
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഉരുണ്ടു .
"ഓ നീ വല്യ സ്റ്റാമിന ഉള്ള ആളല്ലേ ...അപ്പഴേക്കും ക്ഷീണിച്ചോ ?"
ഞാൻ അവളെ നോക്കി ചിരിച്ചു .
"കളിയാക്കല്ലേ..ഞാൻ ഒരു കുത്തങ്ങു തരും "
മഞ്ജുസ് അതുകേട്ടു ഒന്ന് കണ്ണുരുട്ടി .
"എടി നിനക്കൊക്കെ ഇവിടെ എന്ത് സുഖം ആണ് ..സകല പണിയും ചെയ്യാൻ എന്റെ അമ്മയുണ്ട് . അമ്മായിയമ്മ പോരില്ല ...നാത്തൂൻ പോരില്ല ...അലക്കാൻ വാഷിംഗ് മെഷിൻ വരെ ഇല്ലേ ?"
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഇളക്കി .
"അയ്യടാ..വാഷിങ്
💬 Comments
View all comments