0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
മെഷിൻ ഞാൻ തന്നെ വാങ്ങിച്ചതാ ..." മഞ്ജുസ് അതുകേട്ടു എന്റെ കയ്യിലൊന്നു നുള്ളി .
"ഹി ഹി ..ആയിക്കോട്ടെ ...എന്നാലും എന്ത് സുഖം ആണ്...ഒരാളെങ്കിലും നിന്നെ ഇവിടെ കുറ്റം പറഞ്ഞിട്ടുണ്ടോ ? വേറെ വല്ല ഫാമിലിയും ആണെങ്കി കാണായിരുന്നു " ഞാൻ അവളുടെ മുടിയിഴയിൽ കൈവിരൽ ഓടിച്ചുകൊണ്ട് ചിരിച്ചു . "എല്ലാര്ക്കും ചേർത്ത് നീ പറയുന്നുണ്ടല്ലോ ... " മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിണുങ്ങി . "ഉവ്വ ..ഇനി അത് പറഞ്ഞോ ..." ഞാൻ പെട്ടെന്ന് ബെഡിലേക്ക് ഊർന്നു വീണുകൊണ്ട് അവളെ കെട്ടിപിടിച്ചു . "ഹായ്..നല്ല മണം" അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ഞാൻ സ്വയം ചിണുങ്ങി . വിയർപ്പിന്റെ നേർത്ത സ്മെൽ അവളിൽ ഉണ്ടായിരുന്നു . "ചുമ്മാ കൊഞ്ചല്ലേ ...." മഞ്ജുസ് അതുകണ്ടു ചിരിച്ചു . "അതൊക്കെ പോട്ടെ എങ്ങനെ ഉണ്ടാരുന്നു ഇന്നത്തെ പരിപാടി?" അവളുടെ താടിത്തുമ്പിൽ മുത്തികൊണ്ട് ഞാൻ ചോദിച്ചു . "കൊഴപ്പമില്ല ..." മഞ്ജുസ് ഒറ്റവാക്കിൽ മറുപടി ഒതുക്കി . "എല്ലാരും നമുക്കിട്ടു താങ്ങുന്നുണ്ട് ല്ലേ ..." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി . "ഹ്മ്മ്..." മഞ്ജുസ് ചിരിയോടെ മൂളി . "അവന്മാര് പറയട്ടെന്നെ ...നമുക്കെന്താ അല്ലെ " അവളുടെ ചുണ്ടിൽ മുത്തികൊണ്ട് ഞാൻ ചിണുങ്ങി . "ഹ്മ്മ് ..." മഞ്ജുസ് പിന്നെയും മൂളി . "നീ എന്താ മൂങ്ങയാണോ ഇങ്ങനെ മൂളാൻ..വല്ലോം പറയെടി .." ഞാൻ അവളെ നോക്കി കണ്ണുരുട്ടി . "ഐ ലവ് യൂ ...." മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ ദേഹത്തേക്ക് വലിഞ്ഞുകയറി. പിന്നെ എന്റെ ചുണ്ടിൽ

💬 Comments

View all comments