0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
പയ്യെ മുത്തി . "ഇതെന്താ പെട്ടെന്ന് ഒരു സ്നേഹം ?" ഞാൻ അവളെ കൗതുകത്തോടെ നോക്കി . "വേണ്ടെങ്കി ഞാൻ അങ്ങ് പോയേക്കാം " മഞ്ജുസ് അതുകേട്ടു പുരികം ഇളക്കി . "അയ്യോ അതുവേണ്ട ...ഞാൻ ചുമ്മാ പറഞ്ഞതാ " ഞാൻ അവളെ വട്ടംപിടിച്ചുകൊണ്ട് ചിരിച്ചു .പിന്നെ ബെഡിൽ കിടന്നു വീണ്ടും കുത്തിമറിഞ്ഞു . ----------********----------********--------*******--------*******-----------*******------ ദിവസങ്ങളും നാളുകളും എന്റെ ജീവിതത്തിൽ വീണ്ടും അതിവേഗം കടന്നു പോയി . ശ്യാമിന്റെയും വീണയുടെ നിശ്ചയവും അതെ തുടർന്ന് വിവാഹവുമൊക്കെ നടന്നു . ഇന്ന് അവർക്ക് ഒരു കുഞ്ഞു മോളും ഉണ്ട് . നിഹാരിക എന്ന്
പേരിട്ടിരിക്കുന്ന അവളെ ഞങ്ങള് തംബുരു മോൾ എന്നാണ് വിളിക്കുന്നത് . വല്യ പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കിഷോറും അച്ചുവും ഒന്നായി . അറേഞ്ച് മാര്യേജ് പോലെയായിരുന്നു സംഗതി നടന്നതെങ്കിലും ഏഴെട്ടു വര്ഷം നീണ്ടു നിന്ന ദിവ്യ പ്രണയം ആണ് വിവാഹത്തോടെ സാക്ഷാത്കരിച്ചത് . കിഷോറിനും ഒരു ട്രോഫി സമ്മാനമായി കിട്ടി . ആൺ കുഞ്ഞാണ് ! അവന്റെ പേര് - കൃഷ് മായേച്ചിയും വിവേകേട്ടനും സന്തോഷത്തോടെ തന്നെ ജീവിക്കുന്നുണ്ട് . അവരുടെ കൊച്ചു ഇപ്പോൾ കുറച്ചൊക്കെ വലുതായി . നല്ല കുറുമ്പൻ ചെക്കൻ ആണ് . പേര് - ഋതു മഞ്ജുസിന്റെ വീട്ടിലും എന്റെ വീട്ടിലും പ്രേശ്നങ്ങൾ ഒന്നുമില്ല . മുത്തശ്ശിമാർക്ക് വയസായതിന്റെ ചില അസുഖങ്ങളും വല്ലായ്മകളും ഉണ്ടെന്നൊഴിച്ചാൽ എല്ലാവരും ഹാപ്പി ആണ് . കീർത്തനയും അശ്വതിയും ഒകെ ഇപ്പൊ കല്യാണം കഴിഞ്ഞു ഭർത്താക്കന്മാരുടെ കൂടെയാണ് . അച്ചു ഒരു ഡോക്ടറെ

💬 Comments

View all comments