Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
തന്നെയാണ് കെട്ടിയതു . അവളിപ്പോ ഇംഗ്ലണ്ടിൽ ആണ് . കീർത്തന പാലക്കാടു തന്നെയുള്ള ഒരു സോഫ്ട്‍വെയർ എൻജിനീയർ ആയ പയ്യനെ ആണ് കെട്ടിയതു .
കുഞ്ഞാന്റിയുടെ ആഗ്രഹം പോലെ മൂന്നാമത്തെ വിത്തിൽ പെണ്കുഞ്ഞു തന്നെ ജനിച്ചു . ആരാധ്യ എന്നാണ് ആ കുറുമ്പിയുടെ പേര് .
റോസമ്മ ഇപ്പൊ അറിയപ്പെടുന്ന ഒരു എന്റർപ്രെണർ ആയിട്ടുണ്ട് . ഫാഷൻ മേഖലയിൽ തൻറേതായ ഒരു ഐഡന്റിറ്റി പുള്ളിക്കാരി ഉണ്ടാക്കി എടുത്തിട്ടുണ്ട്. അതിന്റെ ഇടയിൽ കുട്ടികളെ കുറിച്ചൊക്കെ അവള് ചിന്തിച്ചിരുന്നില്ലെങ്കിലും ഇപ്പൊ കാരിയിങ് ആണ് . അതിനിടക് അവളുടെ അനിയത്തിമാരുടെ വിവാഹം ഒകെ കഴിഞ്ഞിരുന്നു . അതിൽ ഒരാൾ ചേച്ചിയെ മറികടന്നു ആദ്യം ട്രോഫി സ്വന്തമാക്കി .
കോയമ്പത്തൂരിലെ എന്റെ ബിസിനസ്സും ബാംഗ്ലൂരിലെ റോസമയോടൊപ്പമുള്ള ബിസിനസ്സും ഒകെ നല്ല രീതിക്ക് തന്നെ മുന്നോട്ടു പോയി . മഞ്ജുസിന്റെ കമ്പനിയുടെ ഏറ്റവും വലിയ പ്രോഫിറ്റ് ഉണ്ടാക്കിയ ഫിനാൻഷ്യൽ ഇയർ എന്റെ കൂടി മേല്നോട്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ മഞ്ജുസിന്റെ അച്ഛനുണ്ടായ സന്തോഷം ഞാൻ നേരിട്ട് കണ്ടതാണ് ...പക്ഷെ അതിലെനിക് വളരെ കുറച്ചു പങ്കെ ഉള്ളു . എന്തായാലും ഫാക്ടറിയിലെ ലേബേഴ്‌സിന്റെ വേതനം ഒകെ കൂട്ടി , ബോണസും പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങൾ ആ നേട്ടം ആഘോഷിച്ചത് ..
അതുകൊണ്ട് തന്നെ ഫാക്ടറിയിലെ തൊഴിലാലാളികളുടെ ഇടയിൽ എനിക്ക് "തലൈവർ "ഇമേജ് ആണ് . എല്ലാവരുടെ പേരിലും നിർബന്ധിത ഇൻഷുറൻസ് , പെണ്മക്കളുടെ വിവാഹ ആവശ്യത്തിന് കമ്പനി വക ലോൺ എന്നിങ്ങനെയുള്ള വിഷയത്തെ കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു .
പിന്നെ പ്രേത്യകം പറയാൻ ഉള്ളത് നമ്മുടെ കാർത്തിയുടെ കാര്യം
💬 Comments
View all comments