Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ആണ് . അവൻ മോഡലിംഗിലൂടെ രക്ഷപെട്ടു . ആളിപ്പോ സിനിമയിൽ അത്യാവശ്യം തിരക്കുള്ള നടൻ ആണ് . കന്നഡ മൊഴിയിൽ ആണ് അവന്റെ രാശി തെളിഞ്ഞത് എന്നുമാത്രം !
ബാംഗ്ലൂരിൽ ഇപ്പൊ അവനെ കണ്ടാൽ ആളുകൾ പൊതിയും ! കക്ഷി ഇതിനിടക്ക് ചെറുതായി ഒന്ന് കല്യാണവും കഴിച്ചു ...പെണ്ണ് നമ്മുടെ പെങ്ങളുട്ടി തന്നെയാണ് ! അഞ്ജു ഇപ്പൊ പ്രെഗ്നന്റ് ആയിട്ട് ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ട് ...അഞ്ജുവിനു അങ്ങോട്ട് വല്യ താല്പര്യം ഉണ്ടായിരുന്നോ എന്ന് അറിയില്ലെങ്കിലും കാർത്തിക്ക് ഇങ്ങോട്ടു മുടിഞ്ഞ പ്രേമം ആയിരുന്നു എന്ന് ഞങ്ങളൊക്കെ പിന്നീടാണ്
അറിഞ്ഞത്. അറിഞ്ഞപ്പോ അഞ്ജുവിനും നൂറുവട്ടം സമ്മതം ...ചെക്കൻ ഒരു സെലിബ്രിറ്റിയും കുറെ പെൺകുട്ടികളുടെ മനസു കട്ട സിനിമക്കാരാണ് ആണല്ലോ ...
ഇനി ഇപ്പോഴത്തെ എന്റെ അവസ്ഥ കൂടി പറയാം....മൂന്നു വര്ഷങ്ങള്ക്കു ശേഷമുള്ള കാര്യം ആണെന്ന് ഓർക്കണം കേട്ടോ ...കഥയില് മൂന്നുവർഷം ഒകെ ദാ എന്ന് പറയുമ്പോഴേക്കും ഓടിക്കാൻ വല്യ പ്രയാസം ഇല്ലല്ലോ ..
കോയമ്പത്തൂരിൽ ഓഫീസിൽ മുറിയിൽ തന്നെയുള്ള എന്റെ ഫോൺ ശബ്‌ദിക്കുന്നുണ്ട് . ലാപ്പിൽ ഒരു ബിസിനെസ്സ് ഓർഡറിന്റെ ഡീറ്റെയിൽസ് വായിച്ചു നോക്കികൊണ്ടിരുന്നു ഞാൻ പെട്ടെന്ന് ഇടം കൈകൊണ്ട് മൊബൈൽ എടുത്തു നോക്കി .
"മഞ്ജുസ് ...കാളിങ് "
പതിവ് പോലെ എന്റെ പാതിജീവൻ തന്നെയാണ് ! അതുകൊണ്ട് ഞാൻ വേഗം അറ്റൻഡ് ചെയ്തു .
"എന്താ മഞ്ജുസേ..."
ഞാൻ പയ്യെ തിരക്കി .
"മഞ്ജു അല്ലാ ..നാൻ പൊന്നു...വാ"
പക്ഷെ മറുതലക്കൽ എന്റെ സുന്ദരിപ്പെണ്ണാണ് മറുപടി പറഞ്ഞത് .
"ആഹാ ...ചാച്ചന്റെ പൊന്നൂസ് ആണോ ഇത്...
💬 Comments
View all comments