0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
എന്താടി പൊന്നുസേ ? നിന്റെ മഞ്ജു എവിടെ ?" ഞാൻ ചിരിയോടെ തിരക്കി . "ചാച്ചാ ...എവിടെ ..യാ ?" പക്ഷെ മറുതലക്കൽ റോസിമോള് തിരിച്ചു ചോദ്യമിട്ടു . അവളുടെ ചിണുങ്ങിയുള്ള ശബ്ദം കേട്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി . "ചാച്ചൻ ഓഫീസില് ..." ഞാൻ ചിരിയോടെ പറഞ്ഞു . "എന്നെ കൂടെ അവിടിക്ക് കൊണ്ട് പൂവോ .." റോസിമോള് ചിണുങ്ങി കൊണ്ട് അപേക്ഷിച്ചു .. "ഇവിടേക്കോ ..നിനക്കു അവിടെ മഞ്ജുസ് ഇല്ലേ ഡീ കുറുമ്പി ? പിന്നെന്താ പ്രെശ്നം ?" ഞാൻ അവളുടെ സംസാരം കേട്ട് ചിരിച്ചു . "മഞ്ജു ചീത്ത..യാ ചാച്ചാ ...ഇന്ന് മോളെ അച്ചു ..." റോസിമോള് അവളുടെ പരാതി എന്നെ അറിയിക്കാൻ വേണ്ടിയാണു വിളിച്ചതെന്ന് അതോടെ എനിക്ക് മനസിലായി . "ആര് ? മഞ്ജു പൊന്നൂസിനെ അടിച്ചോ ?" ഞാൻ എരിവ് വലിച്ചുകൊണ്ട് തിരക്കി . "ആഹ്...ചാച്ചാ ..എന്നെ മഞ്ജു അടി ..ചു ..." റോസിമോള് പിന്നേം ചിണുങ്ങി . "ആണോ ..എന്ന ചാച്ചാ വന്നിട്ട് നമുക്ക് മഞ്ജുനെ തിരിച്ചു അടിക്കാ ട്ടാ ..." ഞാൻ ചിരിയോടെ തന്നെ മറുപടി നൽകി .
"അടിച്ചണ്ട..മഞ്ജു പാവംല്ലേ ..ചാച്ചൻ ചീത്ത പഞ്ഞ മതി " റോസിമോള് അവളുടെ പ്ലാൻ എന്നോട് വിശദീകരിച്ചു . "ആഹ്..എന്ന അങ്ങനെ ...പൊന്നൂസ് പറയണ പോലെ ചെയ്യാം ട്ടോ " ഞാൻ അതുകേട്ടു ചിരിച്ചു . അപ്പോഴേക്കും മറുതലക്കൽ എന്തോ ശബ്ദം കേട്ടു . മഞ്ജുസിന്റെ സ്വരമാണ് . റോസ്‌മോളുമായി എന്തോ വഴക്കിടുന്ന സൗണ്ട് ആണ് . "എന്റെ

💬 Comments

View all comments