Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
ഫോൺ ഇങ്ങു താടി പെണ്ണെ .."
"മഞ്ജു പൊക്കോ..എന്നോട് മിണ്ട...ണ്ട "
"ഓ പിന്നെ നീ ആരാ ...പോടീ കള്ളി .."
അമ്മയും മോളും സ്ഥിരം അടികൂടുന്നുണ്ട് . ഞാൻ മറുതലക്കൽ അതൊക്കെ കേട്ട് ചിരിയോടെ മഞ്ജുസിനെ കാത്തു ഇരുന്നു . ഒടുക്കം അവള് ഫോൺ തട്ടിപ്പറിച്ചു സംസാരിച്ചു തുടങ്ങി .
"പൊന്നുസേ എന്റെന്നു ശരിക്കും കിട്ടും ട്ടാ ..."
"അവിടെ ഇടെടി അത് ..."
"എന്താ മഞ്ജുസേ അവിടെ പ്രെശ്നം ? "
ഫോണിലൂടെ മഞ്ജുസിന്റെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് തിരക്കി .
"നിന്റെ മോള് തന്നെയാ പ്രെശ്നം ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"പോടീ..നീ എന്തിനാ അവളെ അടിച്ചേ ? പെണ്ണ് നീ അടിച്ചു എന്നൊക്കെ പറഞ്ഞല്ലോ ?"
ഞാൻ സംശയത്തോടെ തിരക്കി .
"ആഹ്..ഒന്ന് കിട്ടി ...രാവിലെ തൊട്ട് ഇവിടെ വഴക്കാണ് ..ആദിയെ കട്ടിലിന്നു താഴേക്ക് തള്ളിയിട്ടപ്പോ ഞാൻ ഒന്നങ്ങട് കൊടുത്തു ..."
മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു നിർത്തി .
"ഹ്മ്മ്..എന്നിട്ട് ചെക്കന് വല്ലോം പറ്റിയ ?"
ഞാൻ അതുകേട്ടു സംശയത്തോടെ തിരക്കി .
"ഏയ് ..കൊറച്ചു നേരം കരഞ്ഞു...വേറെ പ്രെശ്നം ഒന്നും ഇല്ല ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"ഹ്മ്മ്..."
ഞാൻ പയ്യെ മൂളി .
"പിന്നെ...മോനെ ഇവളെ നീ അന്നത്തെ പോലെ ഇനി പോവുമ്പോ കൊണ്ട് പൊക്കോ..കൊറച്ചു ദിവസം അവിടെ നിന്നോട്ടെ "
മഞ്ജുസ് പെട്ടെന്ന് ഒരുപായം പോലെ പറഞ്ഞു .
"ഹ്മ്മ്..നോക്കട്ടെ ..."
ഞാൻ അർദ്ധ സമ്മതത്തോടെ പറഞ്ഞു .
"ആദിക്ക് കൊടുക്കണോ
💬 Comments
View all comments