Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
?"
മഞ്ജുസ് ചിരിയോടെ തിരക്കി .
"ആഹ്..കൊടുക്ക് ..."
ഞാൻ പയ്യെ പറഞ്ഞു . അതോടെ മഞ്ജുസ് ആദിയെ ഉറക്കെ വിളിക്കുന്ന സൗണ്ട് കേട്ടു . സ്വല്പം കഴിഞ്ഞതോടെ അവന്റെ ശബ്ദവും കേട്ടു .
"അച്ഛാ ..."
അവന്റെ കുഞ്ഞു സ്വരം .
"ആഹ്..അപ്പൂസ് എവിടാരുന്നെടാ ?"
ഞാൻ ചിരിയോടെ തിരക്കി .
"ഞാൻ ആന്റി..ടെ കൂടെ കളി..ക്ക്യാ .."
അഞ്ജുവിന്റെ കൂടെ കളിക്കുന്ന കാര്യം ഉദ്ദേശിച്ച അവൻ ചിരിച്ചു .
"ആണോ...? എന്തിനാ നീ പൊന്നൂസിന്റെ അടുത്തു തല്ലുകൂടിയെ ?"
ഞാൻ ചിരിയോടെ തിരക്കി .
"നാൻ അല്ല ..പൊന്നു എന്നെയാ ഉന്തി ഇട്ടേ.."
ആദി അത് നിഷേധിച്ചുകൊണ്ട് ചിണുങ്ങി .
"ആണോ ? ഹി ഹി "
ഞാൻ അതുകേട്ടു ചിരിച്ചു .
അപ്പോഴേക്കും മഞ്ജുസ് വീണ്ടും ഫോൺ അവന്റെ കയ്യിന്നു വാങ്ങിയിരുന്നു .
"പിന്നെ ഇന്ന് വരോ ?"
മഞ്ജുസ് വീണ്ടും ചിരിയോടെ തിരക്കി .
"ആഹ്..നോക്കട്ടെ ..."
ഞാൻ പയ്യെ തട്ടിവിട്ടു .
"പിന്നെ മോനെ ..ഞാൻ പറഞ്ഞ കാര്യം ശരിയാട്ടോ ..."
പെട്ടെന്ന് ചെറിയൊരു നാണത്തോടെ മഞ്ജുസ് വീണ്ടും പറഞ്ഞു നിർത്തി .
"എന്ത് ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"എടാ പൊട്ടാ ..ഞാൻ വീണ്ടും പ്രെഗ്നന്റ് ആണെന്ന് .."
മഞ്ജുസ് സ്വരം താഴ്ത്തി പല്ലിറുമ്മി .
"ദൈവമേ ..."
ഞാൻ അതുകേട്ടു ഒന്ന് അന്തംവിട്ടു .
"എന്തിനാ ഇനിയിപ്പോ ദൈവത്തെ വിളിക്കുന്നെ ..ഓരോന്ന് ചെയ്തു കൂട്ടുമ്പോ ആലോചിക്കണം .."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"ഓ..പറയുന്ന കേട്ടാൽ
💬 Comments
View all comments