0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
നീ അറിയാതെ ഞാൻ ചെയ്ത പോലെ ആണല്ലോ ?' ഞാൻ ചിരിയോടെ തിരിച്ചു ചോദിച്ചു . "ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞതല്ലേ ...അല്ലേലും മഴ പെയ്താൽ നിനക്കു പിന്നെ ഒരു ഇളക്കം ആണ് " മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു . 'ഹി ഹി.." ഞാൻ അതുകേട്ടു ചിരിച്ചു . "കിണിക്കല്ലേ..ഞാൻ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല ..." മഞ്ജുസ് പയ്യെ തട്ടിവിട്ടു . "പറഞ്ഞോ..എപ്പോഴായാലും അറിയണ്ടേ ...ഹി ഹി " ഞ്ഞാൻ ചിരിച്ചു . "പോടാ പട്ടി..നിനക്കു ഒരു കുഴപ്പവും ഇല്ലാലോ ..ലീവ് എടുക്കേണ്ടതും ചുമ്മാ ഇരിക്കേണ്ടതും ഞാൻ ആണല്ലോ .."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ."ചൂടാവല്ലേ മുത്തേ ...ഹാപ്പി ആവേണ്ട ടൈം അല്ലെ ...പൊന്നൂസിനും അപ്പൂസിനും ഒകെ ഒരു കുഞ്ഞു അനിയത്തിയെ കൂടി കിട്ടട്ടെ ..." ഞാൻ സന്തോഷത്തോടെ തന്നെ പറഞ്ഞു . അതിന്റെ പേരിൽ പിന്നെയും ഞങ്ങള് കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിരുന്നു . ഒടുക്കം അവിടെ നിന്നും കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ മഞ്ജുസ് ആ നഗ്ന സത്യവും എന്നോട് വെളിപ്പെടുത്തി .. സ്കാനിങ് റിപ്പോർട്ട് പ്രകാരം ഞങ്ങൾക്ക് വീണ്ടും അടിച്ചത് "ഡബിൾ ലോട്ടറി " തന്നെയാണ് !!! വിരാമം !!! നന്ദി ...നമസ്കാരം - വിദ്യാസാഗർ / സാഗർ കോട്ടപ്പുറം

💬 Comments

View all comments