0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
അർഥം വെച്ചുതന്നെ തിരക്കി . "ചിലപ്പോ കളിയും നടക്കും..അതിനു നിനക്കെന്താ മൈരേ .." ശ്യാം എന്റെ ചോദ്യം കേട്ട് ചൂടായി . "ഹി ഹി..എന്ന ശരി ..ഞാൻ കിഷോറിനോട് വിളിച്ചു പറയട്ടെ " ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് നിർത്തി . പിന്നെ കിഷോറിനെ വിളിച്ചും കാര്യംപറഞ്ഞു . പിന്നെ വൈകുന്നേരത്തോടെ ഓഫീസിൽ നിന്ന് കാറുമെടുത്തു ഇറങ്ങി .ചെല്ലുന്ന കാര്യം മഞ്ജുസിനോട് പറഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ . വൈകീട്ട് നാലുമണി ഒക്കെ ആകുമ്പോഴാണ് ഞാൻ ഓഫീസിൽ നിന്നിറങ്ങിയത് . തുടർന്നുള്ള നേരം സ്കൂളും കോളേജും ഓഫീസുകളുമൊക്കെ വിടുന്ന സമയം ആയതുകൊണ്ട് റോഡിലൊക്കെ നല്ല തിരക്കാണ് . എന്നാലും അത്യവശ്യം നല്ല സ്പീഡിൽ ഞാൻ വണ്ടി വിട്ടു . അങ്ങനെ ഏഴര ഒക്കെ ആയപ്പോൾ വീടെത്തി . സാധാരണ ഉമ്മറത്തു തന്നെ കുറ്റിയടിച്ചു ഇരിക്കുന്ന അച്ഛനെ അന്ന് അവിടെ കണ്ടില്ല . ഉമ്മറ വാതിൽ ആണെങ്കിൽ ചാരിയിട്ടിട്ടുണ്ട് . എന്തായാലും ഞാൻ കാറിൽ നിന്നിറങ്ങി നടന്നു . ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ അകത്തുന്നു പിള്ളേരുടെയും മഞ്ജുസിന്റെയും ശബ്ദംകേട്ടു. അതോടെ ഞാൻ ചാരി ഇട്ടിരുന്ന വാതിൽ പയ്യെ തുറന്നു നോക്കി .
"ഹലോ ..." പിന്നെ അകത്തേക്ക് നോക്കി പയ്യെ വിളിച്ചു . മഞ്ജു ഹാളിലെ സോഫയിൽ തന്നെ ഉണ്ട് .ഒരു കറുത്ത നൈറ്റി ആണ് വേഷം . റോസിമോള് മഞ്ജുവിന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് പറ്റിച്ചേർന്നു കിടക്കുന്നുണ്ട് . അവള് പെണ്ണിന് മരുന്ന് എന്തോ കൊടുക്കാനുള്ള ശ്രമത്തിലാണ് . പനി പിടിച്ച ക്ഷീണം ഉണ്ട് പൊന്നൂസിനു . കണ്ണുകൾ ഒകെ

💬 Comments

View all comments