0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
അവളുടെ പുറത്തു തട്ടി ചിണുങ്ങി . അവൾക്കു ടോണിക് എന്തോ കൊടുക്കാൻ വേണ്ടി മഞ്ജുസ് സോഫയിൽ തന്നെ ഒരു മരുന്നുകുപ്പിയും അടപ്പും വെച്ചിട്ടുണ്ട് . അത് കണ്ടപ്പോൾ തൊട്ടു പെണ്ണ് അവളെ കെട്ടിപിടിച്ചു ഇരിക്കുകയാണ് . "നോക്ക് കവി...ഇത് കണ്ടാ ...എത്ര നേരായിന്നു അറിയോ ഞാൻ ഈ മരുന്നും പിടിച്ചു ഇരിക്കുന്നു . " മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . അപ്പോഴേക്കും ഞാൻ അവളുടെ അടുത്തേക്കായി ഇരുന്നു . ശേഷം ആദിയെ സോഫയിലേക്കിരുത്തി മഞ്ജുസിന്റെ മാറിൽ കിടന്ന റോസ്‌മോളുടെ കവിളിൽ തട്ടി .
"ചാ ചാ ഹ്ഹ " ഞാൻ തൊട്ടതും അവള് പിന്നെയും എന്നെ നോക്കി ചിരിച്ചു . പിന്നെ മഞ്ജുസിന്റെ മാറിൽ നിന്നും എഴുനേറ്റു എന്റെ നേരെ കൈകൾ വിടർത്തി . "സ്സ്....ചാച്ചന്റെ മുത്തിന് എന്താ പറ്റിയേ ? പൊന്നുനു വയ്യേ .." ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ എന്റെ മാറോടു ചേർത്തു . അത്യാവശ്യം ചൂടൊക്കെ അവളുടെ കുഞ്ഞു ദേഹത്തിനുണ്ട് . "ചാ ചാ...ഹ്മ്മ് മ .." അവള് എന്നെ വിളിച്ചു എന്തൊക്കെയോ പിറുപിറുത്തു . "അച്ഛനും അമ്മയും ഒകെ എവിടെ ?" റോസ്‌മോളുടെ പുറത്തു തഴുകി ഞാൻ മഞ്ജുസിനെ നോക്കി . "അവര് ഹോസ്പിറ്റലിൽ പോയി ...ഞാൻ കോളേജ് വിട്ടു വന്ന ശേഷമാ പോയത്..." മഞ്ജുസ് പയ്യെ പറഞ്ഞു . "ആഹ്..അപ്പൊ വെറുതെ അല്ല ഇവിടെ കാണാത്തതു .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "നീ അതിനെ ഇങ്ങു തന്നെ..ഞാൻ ഇത് എങ്ങനേലും കൊടുക്കട്ടെ ...നല്ളൊണം പനിക്കുന്നുണ്ട്" മഞ്ജു പെട്ടെന്ന് റോസ്‌മോളുടെ

💬 Comments

View all comments