Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
ആണെങ്കിൽ പറഞ്ഞാലെങ്കിലും കേൾക്കും "
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .
"ഇപ്പഴേ ഇങ്ങനെ ആണെങ്കിൽ ഇതൂടി റിലീസ് ആയാൽ നീ ചത്ത് പോവൂലോ "
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ വയറിൽ തൊട്ടു . പിന്നെ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് മഞ്ജുസിന്റെ ചുണ്ടിൽ പയ്യെ മുത്തി .
"പേടിപ്പിക്കല്ലേടാ ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു .അപ്പോഴേക്കും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയി റോസീമോൾ അങ്ങോട്ടേക്കെത്തി .
"മഞ്ജു ..."
വാതില്ക്കല് വന്നുനിന്നു അവള് ഞങ്ങളെ നോക്കി ചിരിച്ചു .
"നിന്റെ ഞ്ഞം ഞ്ഞം കഴിഞ്ഞോ ?"
ഞാൻ അവളെ നോക്കി ചിരിച്ചു .
"ആഹ് ..പൊന്നു കഴി..ചു ..."
അതിനു മറുപടിയായി റോസിമോള് കൊഞ്ചി. പിന്നെ വേഗം ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു . പിന്നെ ബെഡിലേക്ക് വലിഞ്ഞു കയറി മഞ്ജുസിനെ കെട്ടിപിടിച്ചു .
"മഞ്ജു ..ഉമ്മ്ഹ ..."
പിന്നെ മഞ്ജുസിന്റെ ചുണ്ടത്തു പയ്യെ മുത്തി .
"പോടീ..എനിക്ക് നിന്റെ ഉമ്മയൊന്നും വേണ്ട ...പറഞ്ഞാൽ കേൾക്കാത്ത സാധനം "
മഞ്ജുസ് അവളെ പിടിച്ചുമാറ്റികൊണ്ട് ചിണുങ്ങി .
"പൊന്നുസ് പാവം ല്ലേ മ..ഞ്ജു. ..."
പക്ഷെ റോസിമോള് അവളെ സോപ്പിട്ടുകൊണ്ട് കൊഞ്ചി അവളെത്തന്നെ കെട്ടിപിടിച്ചു . രാവിലെ രണ്ടും കൂടി വഴക്കിട്ടതിന്റെ കോമ്പ്രമൈസ് ആണത് !
"നീ പാവം ഒന്നും അല്ല...എന്റെ ആദിയാ പാവം ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളെ പിടിച്ചു മാറ്റി . അതോടെ റോസ്‌മോളുടെ മുഖം മാറി .
"അല്ലല്ല ...എന്റെ പൊന്നൂസ് ശരിക്കും പാവം ആണ് ..മഞ്ജു നൊണ പറയാ അല്ലെ "
ഞാൻ അതുകണ്ടു വേഗം
💬 Comments
View all comments