0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
റോസിമോളെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു പെണ്ണിനെ കെട്ടിപിടിച്ചു .പിന്നെ അവളെയുംകൊണ്ട് ബെഡിലേക്ക് വീണു . "പൊന്നൂസ് എന്തിനാടി മഞ്ജുനെ അടിച്ചേ ?" രാവിലത്തെ വഴക്ക് ഓർത്തു ഞാൻ പെണ്ണിനോട് തിരക്കി . "മഞ്ജു ..എന്നെ അടിച്ചു ...അപ്പൊ നാനും മഞ്ജുനെ അടി ..ച്ചു " റോസിമോള് അതിനു നിഷ്കളങ്കമായി തന്നെ മറുപടി നൽകി . "എന്തിനാ അങ്ങനെ ചെയ്തേ ...മഞ്ജു പാവം അല്ലെ പൊന്നുസെ.. " ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് റോസ്‌മോളുടെ കവിളിൽ മുത്തി . "മഞ്ജുനോട് സോറി പറഞ്ഞെ ..അല്ലെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ .." ഞാൻ റോസിമോളെ നോക്കി കണ്ണിറുക്കി . അതോടെ പെണ്ണ് മഞ്ജുസിനെ നോക്കി . പക്ഷെ മഞ്ജുസ് ഗൗരവം നടിച്ചു ഇരുന്നതുകൊണ്ട് റോസീമോൾക്ക് ചെറിയ പേടി ഉണ്ട് . രാവിലെ ആദിയുടെ കൂടെ തല്ലുകൂടിയതിനു മഞ്ജുസ് അവളെ ഒന്ന് പയ്യെ അടിച്ചതെ ഉള്ളു . പക്ഷെ ആ ദേഷ്യത്തിന് ചപ്പാത്തി പരത്തുന്ന കുഴലും എടുത്തു മഞ്ജുസിനെ അവള് തിരിച്ചു അടിച്ചു . മഞ്ജുസിനു ചെറുതായി വേദനിച്ചെങ്കിലും തിരിച്ചു വാശിതീർക്കാൻ പറ്റില്ലാലോ . അവള് ഞങ്ങളുടെ മുത്തുമണി അല്ലെ .അതുകൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ പിണക്കം അഭിനയിച്ചു റോസിമോളെ അവോയ്ഡ് ചെയ്തു നടന്നു .അതാണ് സംഭവം . "എന്താടി ?" പെണ്ണിന്റെ നോട്ടം കണ്ടു മഞ്ജുസ് സ്വല്പം വൈറ്റ് ഇട്ടു . "ശോറി...മഞ്ജു ...പൊന്നു അറിയാതെയാ ..." ഇത്തവണ മഞ്ജുസിനെ നോക്കി റോസിമോള് അവസാനത്തെ അടവെടുത്തു . പിന്നെ എന്റെ അടുത്തുനിന്നും എഴുനേറ്റു മാറി മഞ്ജുവിന്റെ അടുത്തേക്ക് ചാഞ്ഞു . "പോടീ

💬 Comments

View all comments