Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
എന്ത് ചെയ്യണമെങ്കിലും എന്നോട് ചോദിക്കണം .
"എന്റെ പൊന്നു ശ്യാമേ നീ എന്തേലും ചെയ്യ് ..."
"ലോറിക്കാര് സമരം നടത്തുന്നതിന് ഞാൻ എന്ത് ചെയ്യാനാ ..?"
"സ്ട്രൈക്ക് മാറുമ്പോ മെറ്റിരിയല് എത്തിക്കോളുമെന്നു അങ്ങോരെ പറഞ്ഞു മനസിലാക്ക് "
ഞാൻ ഫോണിലൂടെ സ്വരം താഴ്ത്തികൊണ്ട് അവനുള്ള മറുപടി നൽകി .പിന്നെ അവൻ എന്തേലും ഇങ്ങോട്ടു പറയുന്നതിന് മുൻപേ ഫോൺ കട്ടാക്കി .
എന്റെ സംസാരം ഒകെ അടുത്തിരുന്ന ഒന്ന് രണ്ടു പ്രായമായ ചേട്ടന്മാരും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിനെ കാത്തിരുന്നു.
മൂന്ന് വർഷങ്ങൾ എന്റെ രൂപത്തിൽ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല . മഹേഷ് ബാബു റേഞ്ച് ട്രിം ആയ മീശയും താടിയും തന്നെ ശരണം . അല്ല ഒരു കണക്കിന് അതും നന്നായി ..മഞ്ജുസിന്റെ കൂടെ പിടിച്ചു നില്ക്കാൻ ഏതെങ്കിലും വേണം . താടിയും കട്ടിമീശയും ഒകെ ഉണ്ടെങ്കിൽ എനിക്ക് പ്രായം കൂടുതൽ ആണെന്ന് ആരേലും പറയും ..
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ മഞ്ജുസ് തിരികെ എത്തി . ഒരു അയഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം . വയർ സ്വല്പം വെളിയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് . എന്നാലും അവളുടെ നടത്തവും പെരുമാറ്റവുമൊക്കെ പഴയപടി സ്പീഡിൽ തന്നെ ആണ് .
കറുപ്പിൽ നിറയെ വെള്ള പൂക്കളും , എംബ്രോയിഡറി വർക്കുകളും ഉള്ള ഒരു ചുരിദാറും പാന്റും ആണ് വേഷം . മുടിയിഴ പുറകിൽ ഭംഗിയായി ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട് . കാതിൽ ഒരു ഫാൻസി റിങ് തൂങ്ങിയാടുന്നുണ്ട്. കഴുത്തിലെ ഞാൻ കെട്ടിയ മാലയും
💬 Comments
View all comments