0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
എണീക്കാൻ തുടങ്ങിയതും മഞ്ജുസ് എന്നെ പിടിച്ചുവെച്ചു. "അവളുടെ ഒരു മാനും മയിലും ..." ഞാൻ മഞ്ജുസിനെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് ചിരിച്ചു . പിന്നെ അവളെ ഇരുകയ്യും വിടർത്തി കെട്ടിപിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു. പിന്നെ അവളുടെ കവിളിൽ എന്റെ മൂക്ക് അമർത്തികൊണ്ട് അമർത്തി ചുംബിച്ചു . അവളുടെ ഗന്ധം കൂടി ആസ്വദിച്ചുകൊണ്ടുള്ള ഡീപ് കിസ് ! "സ്സ് ഹ്ഹ്ഹ്" മഞ്ജുസ് അതിന്റെ ഫീലിൽ ഒന്ന് എരിവ് വലിച്ചു . "മിസ്സിന് നമ്മുടെ ലൈഫ് ബോറടിച്ചു തുടങ്ങിയോ ?" ഞാൻ അവളെ അമർത്തി ചുംബിച്ചു പിന്മാറിയ ശേഷം അവളെ പുഞ്ചിരിയോടെ നോക്കി . "പോടാ അവിടന്ന് ...അങ്ങനെ ഞാൻ എപ്പഴാ പറഞ്ഞെ .." മഞ്ജുസ് എന്റെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് എന്നെയൊന്നു കടുപ്പിച്ചു നോക്കി . "പറഞ്ഞില്ല...എന്നാലും ചോദിച്ചതാ " ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ ഒന്നുടെ മുത്തി . "ഞാൻ അങ്ങനെ പറയോ കവി ...." മഞ്ജുസ് പെട്ടെന്ന് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി . "എന്താ പറഞ്ഞാ ..." ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി . "ദേ എന്നെകൊണ്ട് ..." അതുകേട്ടതും മഞ്ജുസ് ഒന്ന് പല്ലുകടിച്ചു . "നീ പറഞ്ഞോടി മുത്തേ ..." ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കവിളിൽ ഒന്നുടെ മുത്തി . "നമ്മള് ഭയങ്കരായിട്ട് അടികൂടിയിട്ട് ഇപ്പൊ കൊറേ ആയല്ലേ ?" ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു . "ആഹ്.... ഹ്ഹ ഹ്ഹ " മഞ്ജുസ് അത് സമ്മതിച്ചുകൊണ്ട് പയ്യെ ചിരിച്ചു . "എന്താ ഇത്ര കിണിക്കാൻ ...ലാസ്‌റ് എന്നായിരുന്നു ?"

💬 Comments

View all comments