Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
നേരെ തിരിച്ചത് .
"ഡീ ഡീ മഞ്ജുസേ ..ചുമ്മാ അതിനെ കരയിക്കണ്ട ട്ടോ ..."
മഞ്ജുസിന്റെ അഭിനയം കണ്ടു ഞാൻ ചിരിച്ചു .
"ഇവള് കരയുവൊന്നും ഇല്ലാ...കരഞ്ഞാൽ എന്റെന്നു വേറെ കിട്ടും "
മഞ്ജുസ് ഒന്നുടെ കടുപ്പം കൂടി റോസിമോളെ നോക്കി .അപ്പോഴേക്കും പെണ്ണിന്റെ മുഖം വാടിയിരുന്നു . പഠിക്കുന്ന കാര്യം പറഞ്ഞാൽ റോസീമോൾക്ക് അലർജി ആണ് .ഫുൾ ടൈം കളിക്കണം ..അല്ലെങ്കിൽ കാർട്ടൂൺ കാണണം ..അല്ലെങ്കിൽ പൊറത്തു കറങ്ങണം...എന്റെ കൂടെ ബാംഗ്ലൂരിൽ വന്നാൽ പിന്നെ റോസ്‌മേരിയുടെ കൂടെ ഫുൾ കറക്കം ആണ് .അവള് ആണേൽ റോസിമോളെ സ്വന്തം മോളെപോലെ ആണ് കൊണ്ട് നടക്കുന്നത് . മാത്രമല്ല മഞ്ജുസിനെ പോലെ റോസ്‌മേരി ദേഷ്യപ്പെടാത്തതുകൊണ്ട് പെണ്ണിന് അവളെ നല്ല ഇഷ്ടം ആണ് .
"പിന്നെ...നീ ഒരു ചുക്കും ചെയ്യില്ല അല്ലെ പൊന്നുസേ ..."
പെണ്ണിന്റെ ഇരുത്തം കണ്ടു ഞാൻ ചിരിച്ചു..പിന്നെ ബെഡിലേക്കിരുന്നു ..അതോടെ റോസിമോള് മഞ്ജുസിന്റെ അടുത്തുന്നു എന്റെ ദേഹത്തേക്ക് ചാഞ്ഞു ..
"മ്മക്ക് പോവാം ചാച്ചാ ...മഞ്ജു ചൂടാ..."
പിന്നെ പയ്യെ എന്റെ കാതിൽ സ്വകാര്യം പോലെ പറഞ്ഞു .
"ആഹ്...അത് പഠിച്ചില്ലെങ്കിൽ അവള് ചൂടാവും ..എ ഫോർ..."
ഞാൻ ചിരിച്ചുകൊണ്ട് റോസിമോളെ നോക്കി..
"ആപ്പിൾ ...."
അതിനു പെണ്ണ് വേഗം മറുപടി പറഞ്ഞു .
"എം ഫോർ...."
ഞാൻ മഞ്ജുസിനെ നോക്കികൊണ്ട് ആണ് ഇത്തവണ ചോദിച്ചത്.
"മഞ്ജു ...."
അതിനു ചെറിയ കൊഞ്ചലോടെ റോസിമോള് മറുപടി പറഞ്ഞു മഞ്ജുസീനെ നോക്കി .
"കണ്ടോടി മിസ്സെ..എന്റെ മോൾക്ക് ഒകെ അറിയാം ..."
ഞാൻ മഞ്ജുസിന് നോക്കി പുരികം
💬 Comments
View all comments