0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
ഇളക്കി . "ഉവ്വ ...എന്നെ സോപ്പിടാൻ അല്ലെങ്കിലും രണ്ടാൾക്കും നല്ല കഴിവാണ് ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"നിന്നെ മാത്രം ഒന്നും അല്ല..ഇവള് എല്ലാരേം സോപ്പിടും ...ഓഫീസില് വന്നിട്ട് അക്കൗണ്ടന്റ് മൂർത്തി അണ്ണനെ വരെ ചാക്കിലാക്കി ..അങ്ങേരു വർക്കൊക്കെ നിർത്തിവെച്ച് ചിരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുന്നത് അപ്പോഴാ .." ഞാൻ ചിരിച്ചുകൊണ്ട് റോസിമോളെ മടിയിലേക്ക് വെച്ചു. "അതെന്താ സംഭവം ?" മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി . "ചുമ്മാ ...എന്റെ ക്യാബിനിൽ ഇരുന്നു മടുത്താൽ പെണ്ണ് പുറത്തോട്ടു പോകും...അങ്ങനെ മൂർത്തി അണ്ണന്റെ ചെയറിൽ പോയി..പുള്ളി ഇവളെ കണ്ടിട്ട് മൈൻഡ് ചെയ്തില്ല...ഗുഡ് മോണിങ് അങ്കിൾ എന്നൊക്കെ പറഞ്ഞിട്ട് തിരിച്ചു വിഷ് ചെയ്തില്ല എന്ന് പറഞ്ഞു അങ്ങേരുടെ അടുത്തു ബഹളം ആയി....ഇതെന്റെ ഗ്രാൻഡ്‌പാ ടെ ഓഫീശ് ആണ് എന്നൊക്കെ പറഞ്ഞു ഒരേ ഷൗട്ടിങ് ആയിരുന്നു " ഞാൻ പറയുന്നതിന് അനുസരിച്ചു മഞ്ജുസിന്റെ മുഖത്തും ചിരി വിരിഞ്ഞു . "ഇവളെ കൊണ്ടുപോയ അവിടെ ഉള്ളവരുടെ ജോലി ഒകെ മുടങ്ങും ..അങ്ങനെ ഒരു കൊഴപ്പം ഉണ്ട് .." ഞാൻ ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു . അങ്ങനെ കൊറേ വിശേഷങ്ങൾ പറഞ്ഞിരുന്നു ഞങ്ങള് നേരം കളഞ്ഞു . അതിനിടക്ക് പെണ്ണ് വീണ്ടും താഴേക്കിറങ്ങി പോയി . അതോടെ ഞാനും മഞ്ജുസും വീണ്ടും ഒറ്റക്കായി .. "നീ അമ്മയ്ക്കും അച്ഛനും ഒകെ വിളിച്ചോ ?" ട്വിൻസ് അടിച്ച കാര്യം ഓർത്തു ഞാൻ പയ്യെ തിരക്കി . "നോ ...വൈകീട്ട് വിളിക്കുമ്പോ പറയണം ..." മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി . "ഹ്മ്മ്....പിന്നെ ഓണം

💬 Comments

View all comments