0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.6K
ആയിട്ട് എന്താണ് പരിപാടി ?" ഞാൻ മൂളികൊണ്ട് അവളെ നോക്കി . "എന്ത് ഓണം ...കോളേജിൽ ആണെങ്കിൽ പിള്ളേരുടെ കൂടെ ഉള്ള സെലിബ്രെഷൻ എങ്കിലും ഉണ്ടാകും...വീട്ടിലിപ്പോ എന്താ ..ഒരു സദ്യ ഉണ്ടാക്കും എന്നല്ലാതെ " മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . "അയ്യടാ ..പറയുന്ന ആൾക്ക് അതുപോലും അറിയില്ലലോ ..." ഞാൻ അവളെ കളിയാക്കികൊണ്ട് ബെഡിലേക്ക് കിടന്നു , "ഓ...നീ പിന്നെ കുക്കിങ്ങില് പി.എച് .ഡി ആണല്ലോ..ചുമ്മാ തിന്നാൻ അല്ലെ നിന്നെക്കൊണ്ട് പറ്റൂള്ളൂ " അവള് എനിക്കിട്ടും ഒന്ന് താങ്ങി . "നീ ഉണ്ടാക്കുന്നതൊക്കെ തിന്നുന്നത് തന്നെ വല്യ കാര്യം ആണ് ..." ഞാൻ കണ്ണിറുക്കി പയ്യെ തള്ളി . "മതിയെടാ കളിയാക്കിയത് ...നിന്നെ കെട്ടിയപ്പോ തൊട്ടു കേൾക്കുന്നതാ..അതിനു മുൻപേ വീട്ടില് വന്നാൽ പച്ചവെള്ളം കുടിച്ചാലും ആഹാ..ഓഹോ എന്ന് തള്ളിയിരുന്നതാ" മഞ്ജുസ് എന്നെ നോക്കി പരിഹാസത്തോടെ പറഞ്ഞു . "അതുപിന്നെ നിന്നെ വളക്കാനായിട്ട് ഓരോന്ന് പറയുന്നതല്ലേ ..." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ഉരുണ്ടു . "അപ്പൊ ഞാൻ ഉണ്ടാക്കുന്നത് ഒന്നും ടേസ്റ്റ് ഇല്ലെന്നാണോ ?" അതുകേട്ടു മഞ്ജുസ് എന്റെ തലക്കിട്ടൊന്നു കിഴുക്കി . "ആഹ്...എന്ന് ഞാൻ പറഞ്ഞോ പോത്തേ..." തല ഒന്ന് തടവിക്കൊണ്ട് ഞാൻ അവളുടെ മടിയിലേക്ക് തലവെച്ചു . "ആഹ്..അങ്ങനെ വഴിക്ക് വാ ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു . "നമ്മുടെ ഫസ്റ്റ് ഓണം ഓര്മ ഉണ്ടോ ?"
ഞാൻ പെട്ടെന്ന് എന്തോ ഓർത്തപോലെ തിരക്കി .ആഫ്റ്റർ മാര്യേജ് ഓർ ...?" അവൾ അതുകേട്ടതും എന്നെ ചോദ്യ ഭാവത്തിൽ നോക്കി . "ആഫ്റ്റർ

💬 Comments

View all comments