Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
മാര്യേജ് എന്തോന്ന് ഓണം ...എന്റെ ലൈഫ് തന്നെ പോയില്ലേ...ഓരോ സെക്കൻ ഹാൻഡ് സാധനവും വേടിച്ചുവെച്ചിട്ട് ...ചെ "
ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു .
"ഹ്ഹ ഹ്ഹ ഹ ഹ...അതുകൊള്ളാം "
മഞ്ജുസ് അതുകേട്ടു രസിച്ചെന്ന പോലെ ചിരിച്ചു .
"പോടീ ..നീ എന്റെ ചങ്ക് അല്ലെ ..."
ഞാൻ അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈ എടുത്തുപിടിച്ചുകൊണ്ട് മുത്തി .
"ഹ്മ്മ്..എന്നിട്ട് എന്നിട്ട് ..."
മഞ്ജുസ് എന്റെ സ്നേഹപ്രകടനം കണ്ടിട്ട് തിരക്കി .
"എന്നിട്ടെന്താ...ഓര്മ ഉണ്ടോന്നു ചോദിച്ചതാ ..."
ഞാൻ പറഞ്ഞുകൊണ്ട് അവളെ നോക്കി .
"ഹ്മ്മ്..അതൊക്കെ ഉണ്ട്. ..ഞാൻ വീട്ടിൽ ആയിരുന്നല്ലോ ..എന്തേ?"
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
"ഏയ് ..ചുമ്മാ ...ഞാൻ കറക്റ്റ് 12 മണിക്ക് തന്നെ വിഷ് ചെയ്തിരുന്നു ...അതുപോലെ വിഷു....മഞ്ജുസിന്റെ ബർത്ഡേ..."
ഞാൻ പറഞ്ഞു കാടുകയറി ...
"ഹ്മ്മ്..വേറെ പണി ഒന്നും ഇല്ലല്ലോ...പിന്നെന്താ ചെയ്‌താൽ "
അവള് അതുകേട്ടു ചിരിച്ചു .
"തമാശ കള...മഞ്ജുസിനെ ആദ്യായിട്ട് സെറ്റ് സാരി ഉടുത്തിട്ട് ഞാൻ കാണുന്നത് അന്നാണ് ...നല്ല ലുക്ക് ആരുന്നു ..."
ഞാൻ അവളെ പുകഴ്ത്തികൊണ്ട് പുരികം ഇളക്കി .
"അതിനു നീയെന്നെ എപ്പോ കണ്ടു ? നീ അന്ന് ഫ്രെണ്ട്സിനെ കൂടെ ടൂർ പോയേക്കുവല്ലേ ?"
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
"ഓഹ്..എന്താണ് ന്റെ ഇബളേ...അന്ന് പിക് അയച്ചു തന്നിരുന്നല്ലോ ...."
ഞാൻ അവളെ ഓർമിപ്പിച്ചുകൊണ്ട് തലയ്ക്കു കൈകൊടുത്തു...
"ഓഹ് ഓഹ്...അങ്ങനെ..ഹി ഹി..എനിക്കോർമ്മ ഇല്ലെടാ .."
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"നിനക്ക് അല്ലെങ്കിൽ എന്താ ഓര്മ
💬 Comments
View all comments