0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2083
. "ഒന്നും ഇല്ല ...." മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . അത്ര തെളിച്ചമുള്ള ചിരി അല്ല . "എന്താ ? പെട്ടെന്ന് ഫ്യൂസ് പോയ പോലെ ?" ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു . "ഒന്നും ഇല്ലെടാ ...ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് " മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു എന്റെ കയ്യിൽ തഴുകി . അവള് പറഞ്ഞതിന്റെ പൊരുൾ ഒകെ എനിക്ക് ഊഹിക്കാമായിരുന്നു . പിള്ളേര് സ്വല്പം വലുതായതിൽ പിന്നെ ഞങ്ങളുടെ ഇടയിൽ സ്വകാര്യമായ നിമിഷങ്ങൾ വളരെ കുറവാണു . എപ്പോഴും ആദിയും റോസ്‌മോളും പുറകെ തന്നെ കാണും . ഒരു സമയംതൊട്ടു ബെഡിലും ഞങ്ങൾക്കിടയിൽ മതില് കെട്ടിക്കൊണ്ട് റോസ്‌മോളും ആദിയും വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു . എന്നിട്ടും മഞ്ജുസ് പ്രെഗ്നന്റ് ആയി എന്നത് വേറെ കാര്യം ...പക്ഷെ എന്നാലും ഞങ്ങള് പഴയ പോലെ സംസാരം കുറവാണ് ! "ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മഞ്ജുസേ ..പറ്റണ്ടേ ?" ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കൈത്തലം ഒന്ന് അമർത്തി . "അറിയാം ...ന്നാലും ..." മഞ്ജുസ് ഒന്ന് ചിരിച്ചു ...എന്തൊക്കെയോ നഷ്ടപെട്ട ഒരു ചിരി .ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന കുറുമ്പും കുസൃതിയും വഴക്കും ഒകെ ഇപ്പൊ നന്നേ കുറഞ്ഞിട്ടുണ്ട് . അച്ഛാ , മമ്മ , മഞ്ജു എന്നൊക്കെ വിളിച്ചു റോസ്‌മോളും ആദിയും വാല് പോലെ ഞങ്ങളുടെ കൂടെ കാണും ...പിന്നെ എന്ത് പറഞ്ഞു വഴക്കിടും .. "ഒകെ നമുക്ക് ശരിയാക്കാടി മഞ്ജുസേ ...." അവളുടെ കയ്യിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും വെയ്റ്റർ ദോശയുമായി എത്തി . അത് വേഗം കഴിച്ചു തീർത്തു ഞങ്ങൾ അഞ്ജുവിനു ഒരു മസാലദോശ പാഴ്സലും വാങ്ങിക്കൊണ്ട് വീട്ടിലോട്ടു മടങ്ങി .ഇത്തവണ മഞ്ജുസ് മുൻസീറ്റിൽ എന്റെ ഒപ്പമാണ് ഇരുന്നത് . വല്യ സന്തോഷം ഒന്നും അവളുടെ മുഖത്തില്ല . ആദ്യത്തെ പ്രെഗ്നൻസി പിരീഡ് അവൾക്കും എനിക്കും ഒകെ ഒരുപോലെ സന്തോഷം ആയിരുന്നെങ്കിൽ ഇത്തവണ സ്ഥിതി സ്വല്പം മാറിയിട്ടുണ്ട്. സന്തോഷം ഇല്ലെന്നല്ല ആ പറഞ്ഞതിനര്ഥം , പക്ഷെ അത്ര തന്നെ ബോണ്ടിങ് ഇല്ല ! മഞ്ജുസിന്റെ സൈലെൻസ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ ടേപ് ഓൺ ചെയ്തു നോക്കി . "ഇനിയെന്ത് നൽകണം ഞാൻ ഇനിയുമെന്തു നൽകണം ... കനവോടു കനവിലെ മൃദു പരിമളങ്ങളായിരം " എന്ന ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ മനോഹര ഗാനം ആണ് പാടി

💬 Comments

View all comments