Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
."നീ ഇതെന്തോന്ന് മഞ്ജുസേ..."
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ഓടിചെന്നുകൊണ്ട് അവളെ തടഞ്ഞു നിർത്തി .
"ആഹ്..ഞാനിപ്പോ ഇങ്ങനാ..മാറ് അങ്ങോട്ട് "
എന്നെ ഇടം കൈകൊണ്ട് ഉന്തി മഞ്ജുസ് കീ എന്റെ കയ്യിലേക്ക് വെച്ചുതന്നു . പിന്നെ മുൻസീറ്റിൽ കയറാതെ പിന്നിലെ ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു . കക്ഷി നല്ല ദേഷ്യത്തിൽ ആണ് . മുഖം വീർപ്പിച്ചുള്ള ആ ഇരുത്തം കാൻ നല്ല രസമാണ് !
ഹോസ്പിറ്റൽ ആയതുകൊണ്ട് അവിടെ വെച്ച് ഒരു സൗന്ദര്യപ്പിണക്കം വേണ്ടെന്നു വെച്ച് ഞാൻ ഒന്നും മിണ്ടിയില്ല . ഒരു ചെറു ചിരിയോടെ തന്നെ ഞാൻ അവളിരിക്കുന്ന ഭാഗത്തേക്ക് നീങ്ങി .പക്ഷെ ഞാൻ അവിടേക്ക് ചെന്നതും മഞ്ജുസ് സീറ്റിലൂടെ നിരങ്ങി മറുവശത്തേക്ക് മാറി ..
"ഓഹോ ...അപ്പൊ സീരിയസ്സാ?"
ഞാൻ അവളെ നോക്കി ചിരിച്ചു .
"ആഹ്..."
അവൾ ഗൗരവത്തിൽ മൂളി .
"ആയിക്കോട്ടെ ...ശരി ..."
ഞാൻ ഒന്നമർത്തി മൂളികൊണ്ട് മറുവശത്തേക്ക് നടന്നു . പിന്നെ കാറിന്റെ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . കയ്യിലുണ്ടായിരുന്ന അവളുടെ പേഴ്‌സ് പുറകിലേക്ക് ഇട്ടു കൊടുത്തു . മഞ്ജുസ് അത് ക്യാച്ച് ചെയ്‌തെങ്കിലും എന്നെ വല്യ മൈൻഡ് ഒന്നും വെച്ചില്ല .
"മുന്പിലോട്ടു വാടി മിസ്സെ "
ഞാൻ അവളെ ഒന്ന് തിരിഞ്ഞുനോക്കി ചിരിച്ചു .
"സൗകര്യം ഇല്ല..."
മഞ്ജുസ് ചെറിയ പുച്ഛത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു .
"ആഹ്..എന്ന വണ്ടി വിടാൻ എനിക്കും സൗകര്യം ഇല്ല "
ഞാനും തീർത്തു പറഞ്ഞു സ്റ്റിയറിങ്ങിൽ താളം പിടിച്ചു .
"വേണ്ട..അവിടെ
💬 Comments
View all comments