0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
വന്നതോടെ ഞങ്ങള് ഓരോ മസാലദോശ പറഞ്ഞു . പിന്നെ മഞ്ജുസിനു ഒരു മസാല ടീയും ! അയാൾ തലയാട്ടികൊണ്ട് പിൻവാങ്ങിയതോടെ ഞങ്ങള് വീണ്ടും സംസാരിച്ചു തുടങ്ങി . "ഛെ...ഒരെണ്ണം പാഴ്‌സൽ പറയാരുന്നു..അഞ്ജുന്റെ കാര്യം ഓർത്തില്ല "
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് നാവുകടിച്ചു ."അവൾക്കു ഞാൻ ഇന്നലെ കൂടി വാങ്ങിച്ചു കൊടുത്തേ ഉള്ളു ...അല്ല മോളെ ..അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ ഈ പ്രെഗ്നന്റ് ആയാൽ മസാലദോശ തിന്നണം എന്ന് നിയമം ഉണ്ടോ ?" ഞാൻ കാര്യായിട്ട് തന്നെ ചോദിച്ചു . "ആഹ്...എനിക്കറിഞ്ഞൂടാ " മഞ്ജുസും കൈമലർത്തികൊണ്ട് ചിരിച്ചു .പിന്നെ എന്റെ ഇടതു കൈ അവളുടെ വലതു കൈകൊണ്ട് കടന്നു പിടിച്ചു . "ഹ്മ്മ് ?" മഞ്ജുസിന്റെ നീക്കം കണ്ടു ഞാൻ പുരികം ഇളക്കി . "ഒന്നും ഇല്ല ...." മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . അത്ര തെളിച്ചമുള്ള ചിരി അല്ല . "എന്താ ? പെട്ടെന്ന് ഫ്യൂസ് പോയ പോലെ ?" ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു . "ഒന്നും ഇല്ലെടാ ...ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് " മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു എന്റെ കയ്യിൽ തഴുകി . അവള് പറഞ്ഞതിന്റെ പൊരുൾ ഒകെ എനിക്ക് ഊഹിക്കാമായിരുന്നു . പിള്ളേര് സ്വല്പം വലുതായതിൽ പിന്നെ ഞങ്ങളുടെ ഇടയിൽ സ്വകാര്യമായ നിമിഷങ്ങൾ വളരെ കുറവാണു . എപ്പോഴും ആദിയും റോസ്‌മോളും പുറകെ തന്നെ കാണും . ഒരു സമയംതൊട്ടു ബെഡിലും ഞങ്ങൾക്കിടയിൽ മതില് കെട്ടിക്കൊണ്ട് റോസ്‌മോളും ആദിയും വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു .

💬 Comments

View all comments