0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

വരുന്നുണ്ട് .

"ഒരു പോടാ യും ഇല്ല ..ഞാൻ രാവിലെ തൊട്ടു വൈറ്റ് ചെയ്യാ.."
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു .

"വേണ്ട കവി ...പിന്നെ എപ്പോഴേലും ആവാം ..എനിക്കൊരു മൂഡ് ഇല്ല...മാത്രല്ല ഞാൻ ഫുഡ് ഉം കഴിച്ചിട്ടില്ല ..."
മഞ്ജുസ് ഓരോ ഒഴിവു കഴിവ് പറയാൻ തുടങ്ങി.

"അതൊക്കെ നീ വേണേൽ കഴിച്ചാൽ മതി..ഒരുനേരം കഴിച്ചില്ലെന്നു വെച്ച് ചാകത്തൊന്നും ഇല്ല ...മാത്രല്ല ഞാനും കഴിച്ചിട്ടില്ല മോളൂ  ..."
ഞാൻ അതെ ട്യൂണിൽ പറഞ്ഞു ചിരിച്ചു .

"എന്നാലും വേണ്ട..."
മഞ്ജുസ് എന്നെ നോക്കി നഖം കടിച്ചു .

"നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല...വാ എണീക്ക്"
ഞാൻ സോഫയിൽ നിന്നും എഴുനേറ്റു മഞ്ജുസിനെ പിടിച്ചു വലിച്ചു .

"ഹ്ഹ ..പറയുന്നത് കേക്ക് കവി ..."
അതോടൊപ്പം അവളും കുറച്ചു ബലം പിടിച്ചു .

"വല്ലപ്പോഴും ഞാൻ പറയുന്നത് കൂടി കേൾക്ക്..."
ഞാൻ അതിനു മറുപടിയെന്നോണം ചിരിച്ചു . പിന്നെ അവളെ ബലമായി തന്നെ പിടിച്ചെഴുനേൽപ്പിച്ചു .

"എടാ..എനിക്ക് ശരിക്കും വയ്യാഞ്ഞിട്ട ...ഇത്ര നേരം ഞാനിവിടെ പണിയെടുക്കുവല്ലാരുന്നോ ...ഫുഡ് ഉം കൂടി കഴിച്ചിട്ടില്ല ...പ്ലീസ് ..."
മഞ്ജുസ് പിന്നെയും കൊഞ്ചി .

"ശരിക്കും വയ്യേ ?"
ഞാൻ അവളെ ചിരിയോടെ നോക്കി .

"വയ്യെന്നെ ..."
മഞ്ജുസ് നിസഹായത അഭിനയിച്ചു .

"എന്ന വേഗം ഫുഡ് കഴിക്ക് ...ടൈം ഇല്ല...അവര് എണീക്കും മുൻപ് ഷോ തീർക്കണം "
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പയ്യെ മുത്തി .

"നിനക്കിതെന്തിന്റെ കേടാ ..."
ഞാൻ വിടാൻ

💬 Comments

View all comments