0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

ഭാവമില്ലെന്നു കണ്ടതോടെ മഞ്ജുസിനും ചിരിവന്നു ..

"എനിക്കൊരു കേടും ഇല്ല ..എനിക്കിപ്പോ വേണം..പറ്റോ ഇല്ലേ ? "
ഞാൻ കാര്യമായിട്ട് തന്നെ തിരക്കി . പക്ഷെ മഞ്ജുസ് അതിനു ഒന്നും മിണ്ടാതെ നഖം കടിച്ചു നിന്നു . അവള് ചുമ്മാ എന്നെ ഇട്ടു കളിപ്പിക്കുവാണെന്നു  എനിക്കും മനസിലാകുന്നുണ്ട്.   അതോടെ ഞാൻ അവളെ അങ്ങ് കുനിഞ്ഞു കോരിയെടുത്തു ...

"ഡാ ഡാ ...ഞാൻ ഫുഡ് കഴിക്കട്ടെ..എന്നിട്ട് വരാ "
ഞാൻ പെട്ടെന്ന് എടുത്തു പിടിച്ചതും മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കാലിട്ടടിച്ചു .

"നീ മതി കഴിച്ചത് ..ഈ പറഞ്ഞു നിന്ന നേരം കൊണ്ട് രണ്ടു വട്ടം കഴിക്കായിരുന്നു "
ഞാൻ അത് കൊഴപ്പമില്ലെന്ന മട്ടിൽ ചിരിച്ചു .  പിന്നെ അവളെയും എടുത്തു എളുപ്പത്തില് താഴെയുള്ള അച്ഛന്റെ റൂമിലേക്ക്‌ കേറി .  പുറത്തു അപ്പോഴും നല്ല ഇടിയും മഴയും ഉണ്ട്. അതിന്റെ കുളിരും തണുപ്പും വീടിനകത്തും അനുഭവിച്ചറിയാം .

"കവി...പ്ലീസ് ഡാ..."
റൂമിലേക്ക് കടക്കുമ്പോഴും മഞ്ജുസ് എന്നെ നോക്കി കൊഞ്ചി .

"ഒരു പീസും ഇല്ല .."
ഞാൻ ചിരിച്ചുകൊണ്ട് അത് നിഷേധിച്ചു..പിന്നെ അവളെ ബെഡിലേക്കിട്ടുകൊണ്ട് ഞാൻ ധരിച്ചിരുന്ന ടി-ഷർട്ട് തലവഴി ഊരി . ആ സമയം കൊണ്ട് മഞ്ജുസ് ബെഡിൽ നിന്നും എഴുനേറ്റു ഓടാൻ ശ്രമിച്ചെങ്കിലും ഞാൻ വേഗം അവളെ വട്ടം പിടിച്ചു നിർത്തി .

"ഹി ഹി..ഓടി പോയിട്ടൊന്നും കാര്യമില്ല ...കിട്ടിയിടത്തു വെച്ച് ഞാൻ പൂശും "
ഞാൻ അവളെ വട്ടം പിടിച്ചു മഞ്ജുസിന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ഞാൻ ചിരിച്ചു .

"ആഹ്..ഡാ.ഡാ ..വേണ്ട..."

💬 Comments

View all comments