Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
"ഡെയ് ഡെയ്..ഈ ലിപ്‌ലോക് നിർത്താറായില്ലേ ?"
കിഷോർ അതുകണ്ടു ചിരിച്ചു .
"ഞാൻ എന്ത് ചെയ്യാനാ ..ഇതിനു ബോധം വേണ്ടേ ..."
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി .
"ലിപ്പോക് ന്താ ചാച്ചാ ...?"
കിഷോറിന്റെ ചോദ്യം കേട്ട് പെണ്ണിന് സംശയമായി .
"ഒന്നും ഇല്ല ..അത് പുതിയ മിട്ടായി ആണ്..നമുക്ക് വാങ്ങാട്ട.."
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി . കിഷോർ അതുകണ്ടു ചിരിക്കുന്നുണ്ട് .
"ആണോ ?"
അവള് വിശ്വാസം വരാതെ എന്നെ നോക്കി .
"അല്ല....."
ഞാൻ അതെ ട്യൂണിൽ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ എന്റെ താടി രോമങ്ങൾ ഉരുമ്മി...അതോടെ അവളുടെ ചിരിയും അവിടെ മുഴങ്ങി..
പിന്നെ അധിക നേരം കളയാതെ ഞങ്ങള് ശ്യാമിന്റെ കാറിൽ പുറത്തോട്ടിറങ്ങി . നേരെ മാളിലേക്ക് പോയി അവിടെ ഒക്കെ ഒന്ന് കറങ്ങി .കിഡ്സ് ഗെയിം സെക്ഷനിൽ കുറച്ചുനേരം കറങ്ങിനടന്നു കളിച്ചും നേരം കളഞ്ഞു . പിന്നെ ഫുഡ് ഒകെ കഴിച്ചു സ്വല്പം ഇരുട്ടിയ ശേഷമാണ് തിരിച്ചു വീട്ടിലോട്ടു തന്നെ പോയത് .
സാധരണ ഉറക്കം തീരെയില്ലാത്ത റോസ്‌മോള് അന്നത്തെ ദിവസം വന്നുകേറിയ ഉടനെ എന്നെ കെട്ടിപിടിച്ചുകിടന്നുകൊണ്ട് വേഗം ഉറങ്ങി . ക്ഷീണം കാണും..കുറെ യാത്ര ചെയ്തതല്ലേ ..! ഒരുവശം ചെരിഞ്ഞു ഒരു കൈകൊണ്ട് എന്റെ നെഞ്ചിൽ അള്ളിപിടിച്ചുകൊണ്ട് അവള് എന്റെ ദേഹത്ത് ഒട്ടികിടന്നു .
എന്തായാലും അവള് ഉറങ്ങിയതോടെ ഞാൻ ചുമ്മാ മഞ്ജുസിനെ വിളിച്ചു നോക്കി . സമയം പത്തു മണി ഒകെ കഴിഞ്ഞതേ ഉള്ളു .
സ്വൽപ്പനേരം റിങ് ചെയ്ത ശേഷം
💬 Comments
View all comments