0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
മഞ്ജുസ് ഫോൺ എടുത്തു. "എന്താ ?" അവള് പയ്യെ തിരക്കി . "ഒന്നും ഇല്ല..ചുമ്മാ...." ഞാൻ പയ്യെ കുറുകി . "പൊന്നു ഉറങ്ങിയോ ?" അവള് സംശയത്തോടെ അന്വേഷിച്ചു . "ഹ്മ്മ്...." ഞാൻ അതിനു മൂളികൊണ്ട് മറുപടി നൽകി. "എന്നാപ്പിന്നെ നിനക്കും ഉറങ്ങിക്കൂടെ ..." മറുതലക്കൽ പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസ് തിരക്കി . "ഓഹ്..എന്റെ ഉറക്കം ഒകെ നിന്നെ കെട്ടിയ അന്നുമുതല് പോയില്ലേ ..." ഞാൻ അതിനു കളിയായി മറുപടി നൽകി ചിരിച്ചു .. "ഓ..വല്യ കോമഡി ആയിപോയി...." മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു . "നോ നോ...അത് ട്രാജഡി ആണ് ...മഞ്ജു " ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി . "സാരല്യ മോനെ ...രണ്ടു നെഗറ്റീവ് ചേരുമ്പോ പോസിറ്റീവ് ആവുമെന്നാ..." മഞ്ജുസ് ഇത്തവണ കട്ടക്ക് പിടിച്ചുകൊണ്ട് മറുപടി നൽകി . "ഹി ഹി..അപ്പൊ നീ നെഗറ്റീവ് ആണെന്ന് സമ്മതിച്ചേ ?" ഞാൻ സംശയത്തോടെ തിരക്കി . "ആഹ്...ആണെന്നുവെച്ചോ ..." മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു . "ഹോ ഹോ...എന്താ ചൂട് ...ഹി ഹി..അതൊക്കെ പോട്ടെ നമ്മുടെ പുതിയ ആള്ക്കാര് ചവിട്ടും കുത്തും ഒകെ ഉണ്ടോ ?" ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പയ്യെ തിരക്കി . "കുറേശെ ...എന്നാലും കൊഴപ്പല്യ .." മഞ്ജുസ് എന്റെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു . "ഹ്മ്മ്....പിന്നെ നമുക്ക് പൊന്നൂനെ നിന്റെ പോലെ മാർഷൽ ആർട്സ് പഠിപ്പിക്കണ്ടേ?" ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചോദിച്ചു . "വേണോ ?" മഞ്ജുസ് ഒന്ന് ചിരിച്ചു .
"ഹാഹ് ..ചുമ്മാ ഇരിക്കട്ടെ ..സ്വല്പം

💬 Comments

View all comments