0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
വലുതായിട്ട് നോക്കാം ...ആദിയെയും വിടാം " ഞാൻ കാര്യമായി തന്നെ പറഞ്ഞു . "ഹ്മ്മ്...നോക്കാം ...എനിക്ക് കുഴപ്പം ഒന്നും ഇല്ല.." മഞ്ജുസ് അതിനു സമ്മതം മൂളി . "ഇവിടെ ഇങ്ങനെ റൂമിൽ കിടക്കുമ്പോ നമ്മള് ഒരുമിച്ചു താമസിച്ച ഓർമ്മവരും...പക്ഷെ ഇപ്പൊ കൂടെ കിടക്കാൻ വേറെ ആളായി എന്നുമാത്രം " ഉറങ്ങിക്കിടന്ന റോസ്‌മോളുടെ നെറ്റിയിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു . "എന്താ ചെയ്യാ ...വേറെ നിവർത്തി ഇല്യ " മഞ്ജുസ് അതുകേട്ടു ചിരിച്ചു . "ശേ ..ഞാൻ ഇടക്കു ആലോചിക്കും ചാടിക്കേറി കല്യാണം ഒന്നും വേണ്ടാരുന്നു എന്ന് ..നമുക്ക് കുറെ കാലം ഇങ്ങനെ പ്രേമിച്ചു നടക്കാരുന്നു മിസ്സെ...ഇപ്പൊ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യുവാ .." ഞാൻ ഒരുവശം ചെരിഞ്ഞുകിടന്നു സ്വല്പം റൊമാന്റിക് ആയി . "മതി മതി ...രണ്ടു ദിവസം ആയിട്ട് നല്ല പതപ്പിക്കലാണ് .." മഞ്ജുസ് അതുകേട്ടു എന്നെ കളിയാക്കി . "നീ പോടീ ...ഫുൾ കൊനഷ്ട് വർത്താനം ആണ്..." ഞാൻ ഒന്ന് ദേഷ്യപെട്ടുകൊണ്ട് ചിരിച്ചു . "ഉവ്വ ഉവ്വ ..പറയുന്ന ആള് പിന്നെ ഒക്കെ നല്ല നല്ല കാര്യം ആണല്ലോ പറയുന്നത് ...ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ .." മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു . "അതിപ്പോ നിന്റെ കാര്യവും അങ്ങനെയല്ലേ ...ബാക്കിയുള്ളോർക് ഒക്കെ എന്താ അഭിപ്രായം ...പക്ഷെ റൂമിൽ കേറിയാൽ പിന്നെ ഞാൻ ഒറ്റക്ക് സഹിക്കണ്ടേ ...." ഞാൻ മഞ്ജുസിനും ഒന്ന് താങ്ങി. "എന്ന നമുക്ക് അങ്ങ് സെപ്പറേറ്റ് ആയാലോ ?" മഞ്ജുസ് ചിരിച്ചുകൊണ്ട് തിരക്കി . "ആഹ്..എന്ന ഇയാള് പോയി ഉണ്ടാക്ക് ...കേസ്

💬 Comments

View all comments