0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
.." അതിനും മറുപടി ഇല്ലാതായപ്പോൾ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ ബട്ടൻസ് ഇട്ടു തുടങ്ങിയ മഞ്ജുസിന്റെ അടുത്തേക്കായി നീങ്ങി . പക്ഷെ അവള് ഞാൻ എണീറ്റത് ‌ കണ്ടയുടനെ അവിടെ നിന്നും മാറാൻ തുടങ്ങി. "അങ്ങനെ പോയാലോ ...." അത് കണ്ടു ഞാൻ ഒന്ന് വേഗം മുന്നോട്ടാഞ്ഞു മഞ്ജുസിന്റെ ഇടതു കയ്യിൽ പിടുത്തമിട്ടു എന്നിലേക്ക് വലിച്ചു . "ആഹ്ഹ ..." ഞാൻ പിടിച്ചു വലിച്ചതും മഞ്ജുസ് ഒന്ന് പിടഞ്ഞു .പിന്നെ എന്റെ കൈ കുതറി വിടുവിച്ചു . "ഹാഹ് ..ഇതെന്ത് കൂത്താ.." ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിച്ചു . "കവി എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട ..." സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ മഞ്ജുസ് പിറുപിറുത്തു . "ഓഹോ...ദേഷ്യം വന്നാൽ നീ എന്തോ ചെയ്യും ?" ഞാൻ അതുകേട്ടു സ്വല്പം പുച്ഛത്തോടെ തിരക്കി . "അതപ്പോ കാണാം ..." മഞ്ജുസും അതെ നാണയത്തിൽ തിരിച്ചടിച്ചു . "ഓഹോ ...എന്നാൽ ഒന്നു കാണണല്ലോ ..." ഞാൻ അതുഎക്റ്റു ചിരിച്ചുകൊണ്ട് അവളെ കടന്നു പിടിച്ചു . "സ്..കവി...." ഞാൻ അവളെ പുറകിലൂടെ ചെന്ന് വട്ടം പിടിച്ചതും മഞ്ജുസ് ഒന്ന് പല്ലിറുമ്മിക്കൊണ്ട് അമറി.പക്ഷെ ഞാൻ അതൊന്നും കാര്യമാക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവിടെ പയ്യെ ചുംബിച്ചു ... "ഉമ്മ്ഹ ...." ഞാൻ അവിടെ എന്റെ മുഖം പൂഴ്ത്തികൊണ്ട് ഒന്ന് ഉരസി ... "നിനക്കു ബി.പി യുടെ ടാബ്‌ലെറ്റ് വേണ്ടിവരും ...ഇങ്ങനെ ഉണ്ടോ ആള്ക്കാര് .." അവളുടെ ദേഷ്യം ഓർത്തു ഞാൻ ചിരിച്ചു . "വല്ലാതെ സുഖിപ്പിക്കണ്ട....വിട്.." അവളുടെ വയറിൽ ചുറ്റിയിരുന്ന

💬 Comments

View all comments