0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
എന്റെ കൈകൾ ബലമായി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു . "അങ്ങനെ പറയല്ലേ ..ഞാൻ ശരിക്ക് സുഖിപ്പിച്ചു തരാ..ഒന്ന് സഹകരിച്ച മതി " ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖം ഉരുമ്മി . "പോടാ ...." മഞ്ജുസ് അതുകേട്ടു പിറുപിറുത്തു . "ഇന്നെങ്കിലും നീ കഴിക്കാൻ വല്ലോം ഉണ്ടാക്കുമോ ?" ഞാൻ ആ വിഷയം മാറ്റിക്കൊണ്ട് ചിരിച്ചു . "നോ ...." അതിനു മഞ്ജുസ് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു . "മര്യാദക് വല്ലോം ഉണ്ടാക്കിക്കോ ..എനിക്ക് പുറത്തുന്നു കഴിച്ചു കഴിച്ചു വയറിനു സുഖം ഇല്ല ..."
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളിലെ പിടി അയച്ചു ."അയ്യോ പാവം ..സാരല്യ ..ഞാൻ പോണ വരെ അല്ലെ..അഡ്ജസ്റ്റ് ചെയ്യ് " മഞ്ജുസ് അതൊക്കെ നിസാരം എന്നമട്ടിൽ പറഞ്ഞു എന്റെ കവിളിൽ തട്ടി. "തമാശ കള..എനിക്കും ദേഷ്യം ഒകെ വരും..." അവളുടെ സംസാരം കേട്ട് ഞാൻ ഒന്ന് വെയ്റ്റ് ഇട്ടു നിന്നു. പിന്നെ മഞ്ജുസിന്റെ കൈ തട്ടിക്കളഞ്ഞു . "ഹൌ ..." അവൾ അതുകണ്ടു ഒന്നു ചിരിച്ചു . "നിനക്കു ഞാൻ ഉണ്ടാക്കുന്നത് ഒന്നും പറ്റില്ലാലോ ..പിന്നെ എന്തിനാ ടൈം കളയുന്നത് " എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു . "അതൊക്കെ ചുമ്മാ നിന്നെ ചൊറിയാൻ പറയുന്നതല്ലേ ..വല്യ കൊഴപ്പം ഒന്നുമില്ല " ഞാൻ അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് പയ്യെ പറഞ്ഞു . "അതുപോര ..." മഞ്ജുസ് അതുകേട്ട് ചിരിച്ചു .. "എന്ന അടിപൊളി ആണ് ...പോരെ..." ഞാനും ഒന്ന് ചിരിച്ചുകൊടൻ അവളുടെ

💬 Comments

View all comments