0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
ചുണ്ടിൽ പയ്യെ മുത്തി . "ഉവ്വ ...നല്ല പത ഉണ്ട്..." മഞ്ജുസ് അതുകേട്ട് ചിരിച്ചു എന്നിൽ നിന്നും അകന്നു മാറി . "നീയും വാ ...എനിക്ക് അവിടെ ഒറ്റയ്ക്ക് നിന്നു പണി എടുക്കാൻ വയ്യ ..." കിച്ചണിലെ കാര്യം ഓർത്തു മഞ്ജുസ് പറഞ്ഞു . "എന്നാപ്പിന്നെ ഒരഞ്ചാറു പണിക്കാരെ കൂടി വിളിക്കാം ...എന്തൊരു കഷ്ടം ആണ്..." ഞാൻ അതുകേട്ടു കണ്ണുരുട്ടി . പിന്നെ അവളുടെ ചന്തിക്ക് സ്വല്പം ഉറക്കെ തന്നെ ഒരു പെട അങ്ങ് കൊടുത്തു . "ഹ്മ്മ്..നടക്ക് നടക്ക്.." ഞാൻ അവളുടെ ചന്തിക്കിട്ട് അടിച്ചുകൊണ്ട് ചിരിച്ചു .. "ആഹ്....ഡാ " അടികൊണ്ട വേദനയിൽ മഞ്ജുസ് ഒന്ന് എരിവ് വലിച്ചുകൊണ്ട് ഒന്ന് ചിരിച്ചു . പിന്നെ മഞ്ജുസിന്റെ വക കുക്കിങ് ആയിരുന്നു . വെജിറ്റബിൾ ബിരിയാണി ആണ് കക്ഷി ഉണ്ടാക്കിയത് . അത് ഉണ്ടാക്കി കഴിയും വരെ ഞാൻ അവളോടൊപ്പം മിണ്ടിയും പറഞ്ഞും സ്വല്പം കുറുമ്പൊക്കെ കാണിച്ചും കിച്ചണിൽ കൂടി .കൂടുതലും പഴയ വിശേഷങ്ങളാണ് മഞ്ജുസ് പറയാറുള്ളത് . കിച്ചണിലെ ആവിയും ചൂടും കാരണം മഞ്ജുസ് ഇടക്ക് വിയർക്കുമ്പോൾ അവളെ ഞാൻ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ച്‌ ആ ഗന്ധം ആസ്വദിക്കും..കൂകിങ് കഴിഞ്ഞ ശേഷം പിന്നെ നിർത്തിയിടത്തുവെച്ചു തുടങ്ങി . ബിരിയാണി അടുപ്പത്തു നിന്നും മാറ്റിവെച്ചതും ഞാൻ മഞ്ജുസിനെ പുറകിൽ കൂടി കെട്ടിപിടിച്ചു..പിന്നെ അവളുടെ സ്വല്പം വിയർത്ത കഴുത്തിൽ പയ്യെ ചുംബിച്ചു .. "സ്സ് ഹ്ഹ്..ഒന്ന് ചുമ്മാ ഇരിക്ക് കവി...ഇതെങ്ങാനും കയ്യിന്നു വീണാൽ ഉണ്ടല്ലോ " കയ്യിലിരിക്കുന്ന കുക്കറിന്റെ കാര്യം ഓർമിപ്പിച്ചുകൊണ്ട് മഞ്ജുസ് ദേഷ്യപ്പെട്ടു . "നല്ല മണം

💬 Comments

View all comments