0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
പൊന്നൂസേ...ചാച്ചൻ കൊറച്ചുനേരം ഉറങ്ങട്ടെ ..." ഞാൻ പെണ്ണിന്റെ ശല്യം കാരണം പയ്യെ പിറുപിറുത്തു . "വേണ്ട വാ ...." അവള് പക്ഷെ അത് കേൾക്കാതെ എന്നെ പിടിച്ചു വലിച്ചു . "ഒന്ന് പോ പെണ്ണെ ..." ഞാൻ അവളെ നോക്കി പയ്യെ കണ്ണുമിഴിച്ചുകൊണ്ട് പിറുപിറുത്തു . നല്ല ഉറക്കച്ചടവോടെ ആണ് ഞാൻ അപ്പോഴും കിടന്നിരുന്നത് . അപ്പോഴും എന്റെ കയ്യില്പിടിച്ചു വലിച്ചിരുന്ന അവളെ ഞാൻ അതോടെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു ..പിന്നെ അടുത്തുകിടന്ന പുതപ്പെടുത്തു അവളെയും എന്നെയും മൂടി .. "ആഹ്..ചാച്ചാ...." ഞാൻ അവളെ മൂടിയതും പെണ്ണ് പുതപ്പിനടിയിൽ കിടന്നു മുരണ്ടു . പക്ഷെ ഞാൻ അവളെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് പെണ്ണിന്റെ കുതറല് ഒക്കെ അടക്കി ... "ചാച്ചൻ കൊറച്ചു നേരം ഉറങ്ങട്ടെ പെണ്ണെ ...ശല്യം ചെയ്യല്ലേ " ഞാൻ പിറുപിറുത്തുകൊണ്ട് അവളെ നെഞ്ചോടു അടക്കിപ്പിടിച്ചു . "പൊന്നുന്റെ ഒറക്കം പോയി ...ചാച്ചാ വാ " പക്ഷെ അതിനു ചിണുങ്ങിക്കൊണ്ട് അവള് മറുപടി നൽകി എന്റെ നെഞ്ചിൽ തോണ്ടി . "നീ പൊക്കോ..ചാച്ചന് വയ്യ ...അവിടെ ശ്യാം മാമനും കിശു മാമനും ഒകെ ഉണ്ടാവും..." ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു അവളുടെ പിടിവിട്ടു... അതോടെ എന്നിൽ നിന്നും ഊർന്നിറങ്ങി പൊന്നൂസ് പിന്നാക്കം മാറി...പിന്നെ ബെഡിൽ നിന്നും താഴേക്കിറങ്ങികൊണ്ട് ഹാളിലേക്ക് ഓടി .റോസിമോള് വന്നാൽ പിന്നെ ശ്യാമും കിഷോറും ഹാളിൽ ആണ് കിടത്തം..ആകെ ഒരു ബെഡ്‌റൂമേ ഉള്ളു..അത് ഞാനും പെണ്ണും കൂടി എടുക്കും . പൊന്നൂസ് പുറത്തേക്ക് പോയതോടെ ഞാൻ പിന്നെയും കുറച്ച നേരം കിടന്നു . കോയമ്പത്തൂർ വന്നാൽ

💬 Comments

View all comments