Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
പിന്നെ അവൾക്ക് വെറുതെ ഇരിക്കാൻ ഒന്നും പറ്റില്ല . ബാംഗ്ലൂരിൽ റോസമ്മയുടെ അടുത്ത് പോയാലും ഇങ്ങനെ തന്നെയാണ് . അടുത്തുള്ള ഫ്ലാറ്റിലുള്ളവർക് വരെ സ്വൈര്യം കൊടുക്കാതെ ബഹളം വെക്കും ..
ശ്യാമും കിഷോറും ഉള്ളതുകൊണ്ട് കൊറേ ഒക്കെ അവന്മാര് അഡ്ജസ്റ്റ് ചെയ്യും . അവളുടെ താളത്തിനൊത്തു തുള്ളാൻ അവരും ഉണ്ട് . എന്തായാലും എട്ടു എട്ടര വരെ ഞാൻ കിടന്നുറങ്ങി . പിന്നെ പയ്യെ എഴുനേറ്റു ബാത്‌റൂമിൽ കേറി പല്ലുതേപ്പും കക്കൂസിൽ പോക്കും ഒകെ തീർത്തു ഉമ്മറത്തേക്ക് നടന്നു .
ആ സമയത്തു ശ്യാമും കിഷോറും കിച്ചനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ ഇരുന്നു രാവിലത്തെ ശാപ്പാട് അടിക്കുന്നുണ്ട് . നമ്മുടെ സന്തതിയെ ആണെങ്കിൽ അവിടെയൊട്ട് കാണാനുമില്ല . പവിഴം തന്നെയാണ് സ്ഥിരം നേരത്തെ വന്നു ഞങ്ങൾക്കുള്ള ഫുഡ് ഒകെ ഉണ്ടാക്കുന്നത് . ഭാഷ അറിയില്ലെങ്കിലും റോസിമോള് പവിഴത്തോട് എന്തൊക്കെയോ സംസാരിക്കുന്നത് കാണാം ..ഗേറ്റിൽ നിൽക്കുന്ന പഴനി അണ്ണനോടും പെണ്ണ് ഓരോന്ന് കുശുകുശുക്കുന്നത് കാണാം ..പഴനി അണ്ണൻ സ്ഥിരം ബീഡി വലിക്കുന്ന ടൈപ്പ് ആയതുകൊണ്ട് ഒരു ദിവസം അവൾക്കും ബീഡി വേണം എന്ന് പറഞ്ഞതോടെ പിന്നെ മൂപ്പര് അവളുടെ മുൻപിൽ വെച്ച് ബീഡിയും സിഗരറ്റും ഒന്നും ഉപയോഗിക്കാറില്ല .
"മൊതല് എവിടെ ?"
ഞാൻ അവന്മാരെ നോക്കി ചോദിച്ചു .
"മുറ്റത്തുണ്ട് ...പോയി നോക്ക് ..."
കിഷോർ ആണ് അതിനു മറുപടി പറഞ്ഞത് .
അതോടെ ഞാൻ നേരെ ഉമ്മറത്തേക്ക് കയറി . ശ്യാമും കിഷോറും ശാപ്പാട് കഴിഞ്ഞാൽ പിന്നെ ഓഫീസിലേക്കിറങ്നുള്ള തിരക്കിലേക്ക് നീങ്ങും. ഒൻപതു മണി കഴിഞ്ഞാൽ
💬 Comments
View all comments