0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
മടിയിൽ ഞെളിഞ്ഞിരുന്നു .പിള്ളേരെ ഒറ്റക് ഫുഡ് കഴിപ്പിക്കാൻ ഒകെ ഈയിടെയായി മഞ്ജുസ് ശീലിപ്പിച്ചിട്ടുണ്ടെലും എന്റെ കൂടെ കൂടിയാൽ റോസ്‌മോൾക്ക് ഞാൻ വാരിക്കൊടുക്കണം .അങ്ങനെ ഒരുവിധം അവളെ ഊട്ടി , ഞാനും ഉള്ളതൊക്കെ കഴിച്ചു തീർത്തു ഓഫീസിലേക്കിറങ്ങി . ഓഫീസിൽ കാര്യങ്ങളൊക്കെ പതിവുപോലെ തന്നെ . റോസ്‌മോള് ചില എംപ്ലോയിയെസിനെ ശല്യം ചെയ്തു തുടങ്ങിയതോടെ അവളെ എന്റെ ക്യാബിനിൽ അടച്ചുപൂട്ടി ലോക്ക് ചെയ്തിട്ടു . ജോലിക്കാരുടെ ക്യാബിനിൽ പോയി സംസാരവും കളിയും ഒകെ ആയപ്പോൾ ശ്യാം ആണ് പെണ്ണിനെ പിടിച്ചുകൊണ്ടുവന്ന് എന്റെ ക്യാബിനിൽ ആക്കിയത് . വീണ്ടും അവന്റെ പിന്നാലെ ഓടാൻ നോക്കിയെങ്കിലും ഞാൻ റോസ്‌മോളെ ബലമായി പിടിച്ചുവച്ചു .. "ഇതിന്റെ ഉള്ളില് കളിച്ച മതി ...അല്ലെങ്കിൽ ഞാൻ ഒന്നങ്ങട് തരും " ടേബിളിനു പുറത്തേക്ക് അവളെ കയറ്റി ഇരുത്തികൊണ്ട് ഞാൻ കണ്ണുരുട്ടി..പിന്നെ എന്റെ ചെയറിലേക്കിരുന്നു . "ഇവിടെ ശുകം ഇല്ല ചാച്ചാ ..." അവള് അതിനു ചിണുങ്ങിക്കൊണ്ട് മറുപടി പറഞ്ഞു . "ഉള്ള ചുകം ഒക്കെ മതി ...നിനക്കു മഞ്ജു തന്നെയാ നല്ലത് .." പെണ്ണിന്റെ വികൃതി ഓർത്തു ഞാൻ പിറുപിറുത്തു . എന്റെ ദേഷ്യം കണ്ടെന്നോണം റോസ്‌മോള് ഒന്നും മിണ്ടിയില്ല..മേശപ്പുറത്തു ഇരുന്ന ഒരു ഗ്ലോബ് അവള് ചുമ്മാ കറക്കി എന്നെ ഇടംകണ്ണിട്ടു നോക്കി .. "പോടീ ..കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും " അവളുടെ നോട്ടം കണ്ടു ഞാൻ പിന്നെയും ദേഷ്യം അഭിനയിച്ചു . ആ സമയത്തു മേശപ്പുറത്തിരുന്ന ഓഫീസ് ഫോണും റിങ് ചെയ്തു . റോസ്‌മോൾ ഇരിക്കുന്ന ഭാഗത്തായാണ് ഫോൺ വെച്ചിരുന്നത് . അതുകൊണ്ട് റിങ്

💬 Comments

View all comments