Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
ശബ്ദം വന്നതും അവള് വേഗം റിസീവർ എടുത്തുപിടിച്ചു..
"ഡീ..അതിങ്ങു താ ...ആരാന്നു നോക്കട്ടെ "
ഞാൻ അവളെ നോക്കി ശബ്ദം താഴ്ത്തി .
"വേന്റ..നാൻ നോക്കാം "
അവള് എന്നോടുള്ള പരിഭവം കാരണം സ്വല്പം ദേഷ്യത്തോടെ ആണ് പറഞ്ഞത് .പിന്നെ മുഖം വെട്ടിച്ചുകൊണ്ട് ഫോൺ ചെവിയിലേക്ക് പിടിച്ചു .
"ഹലൊ ."
അവള് ഫോണിലൂടെ ഉറക്കെ ചോദിച്ചു .ഞാൻ അത് ചെറിയ ചിരിയോടെ നോക്കി ഇരുന്നു .
"ഇവിടെ ആരും ഇല്യ...പിന്നെ വിലിച്ചോ .."
റോസ്‌മോള് ഗൗരവത്തോടെ പറഞ്ഞുകൊണ്ട് റിസീവർ തിരികെ വെച്ചുകൊണ്ട് എന്നെ തുറിച്ചുനോക്കി . പിണങ്ങിയാൽ പിന്നെ അവൾക്ക് എന്നോട് ഭയങ്കര ദേഷ്യമാണ് ..വെറുതെ ഇടിക്കുവേം കുത്തുവേം ഒക്കെ ചെയ്യും..
"പൊന്നൂസ് പിണങ്ങിയാ ?"
അവളുടെ ഭാവം കണ്ടു ഞാൻ ഒന്ന് ചിരിച്ചു . പിന്നെ മുന്നോട്ടാഞ്ഞു കൈ എത്തിച്ചുകൊണ്ട് അവളെ മേശപ്പുറത്തു നിന്നും എന്റെ മടിയിലേക്ക് ഇറക്കിവെച്ചു .
"വിട്..."
ഞാൻ എടുത്തതും അവള് എന്റെ കയ്യിൽ കിടന്നു കുതറി .
"എന്ന പൊക്കോ ..ചാച്ചനെ ഇഷ്ടല്ലാത്തോരെ എനിക്കും വേണ്ട ..."
പെണ്ണിന്റെ പോസ് കണ്ടു ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .കസേരയിൽ ചാരികിടന്ന എന്റെ നെഞ്ചിലേക്കായി റോസ്‌മോളും തലവെച്ചു .
"പൊന്നു എന്താ പറഞ്ഞാൽ കേൾക്കാത്തെ ...ചാച്ചന് ദേഷ്യം വരും ട്ടോ "
ഞാൻ അവളുടെ മൂക്കിൻത്തുമ്പിൽ പയ്യെ മുത്തികൊണ്ട് ചിണുങ്ങി .
"പൊന്നു നെ ന്തിനാ ചീത്ത പയ്യണെ..?"
അതിനു അവള് മറു ചോദ്യം എറിഞ്ഞു .
"എവിടെ പറഞ്ഞു ...? പൊന്നൂസ് ചാച്ചന്റെ ചുന്ദരി അല്ലെ
💬 Comments
View all comments