Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
..."
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് ഒന്ന് ആശ്ചര്യം അഭിനയിച്ചു ...പിന്നെ അവളുടെ കവിളിൽ എന്റെ താടി ഉരുമ്മി ..
"ഹാഹ്,..ഹ ഹ ഹ ..ചാച്ചാ.....ഹ്ഹ്ഹ് "
അതോടെ അവളുടെ ചിരി ഉയർന്നു..എന്റെ കയ്യിൽ കിടന്നു നടുവളച്ചുകൊണ്ട് അവള് പിടഞ്ഞു .
"അല്ല .ചാച്ച ചീത്തയാ ..."
ചിരിക്കിടയിലും പൊന്നു ഉറക്കെ പറഞ്ഞു ..
"ആഹ് ആണെങ്കി നന്നായൊള്ളൂ...മര്യാദക് ഇരുന്നില്ലേൽ ചീത്തയല്ല എന്റെ കയ്യിന്നു നല്ല അടികിട്ടും "
ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളുടെ കവിളിൽ മുത്തി .
"അയ്യടാ ..."
അതുകേട്ടു അവള് എന്നെനോക്കി കൊഞ്ഞനം കുത്തി .
"എടാ... ന്നാ ..."
ഞാൻ എരിവ് വലിച്ചുകൊണ്ട് ചിരിച്ചു ..പിന്നെ അവളുടെ ചിന്തിക്കിട്ട് പയ്യെ ഒരു പെട കൊടുത്തു .
"ആഹ്...ചാച്ചാ .ഹ്ഹ ഹ്ഹ്ഹ് "
ഞാൻ അടിച്ചതും അവള് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി .
"ഇന്നാള് മഞ്ജുന്റെ കയ്യിന്നു കിട്ടിയത് ഓര്മ ഉണ്ടല്ലോ ? പറഞ്ഞാൽ കേട്ടില്ലെങ്കിൽ അതുപോലെ ഇനീം കിട്ടും "
ഞാൻ അവളുടെ പുറത്തു തട്ടികൊണ്ട് ചിരിച്ചു .
മഞ്ജുസ് അങ്ങനെ വേദനിപ്പിക്കാൻ വേണ്ടി അടിക്കാറില്ലെങ്കിലും ഒരു ദിവസം എന്തോ അക്രമം കാണിച്ചതിന് പൊന്നൂസിന് നല്ല അടിവെച്ചുകൊടുത്തിരുന്നു . സങ്കടവും ദേഷ്യവും വിഷമവും ഒകെ കാരണം പിന്നെ കൊറേ നേരം കരച്ചിലോടു കരച്ചിൽ ആയിരുന്നു .മഞ്ജുസിനെ കൊറേ ചീത്തയും പറഞ്ഞു .കയ്യിൽ കിട്ടിയതൊക്കെ കരയുന്നതിനിടെ ഓരോന്ന് എണ്ണിപറഞ്ഞു എറിഞ്ഞു പൊട്ടിച്ചു .
ഒടുക്കം പെണ്ണിന്റെ ദേഷ്യം ഒകെ ഒന്നടങ്ങിയ ശേഷം ആണ് ആശ്വസിപ്പിക്കാൻ വേണ്ടി പോയത് . മഞ്ജുസ് അടിച്ച
💬 Comments
View all comments