0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
കടിച്ചമർത്തി . "ഞാൻ നിന്നോട് എപ്പോഴും പറയും ആളെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യരുതെന്ന് ..എന്ത് സ്വഭാവം ആടാ ഇത് " അവള് എന്റെ കൈപിടിച്ചുമാറ്റികൊണ്ട് പറഞ്ഞു..പിന്നെ നുള്ളിയ ഭാഗത്തു അവള് തന്നെ തഴുകി .. "നിനക്കു പിന്നെ എന്റെ എന്ത് സ്വഭാവം ആണ് ഇഷ്ടം ? " ഞാൻ അവളുടെ ദേഷ്യം കണ്ടു ഒന്ന് ചിരിച്ചു , പിന്നെ അവളുടെ ചന്തിയുടെ ഭാഗത്തേക്ക് കൈനീക്കികൊണ്ട് അവിടെ ഒന്ന് അമർത്തി.. "ചുമ്മാ ഇരിക്കെടാ പ്ലീസ് ..." അതോടെ മഞ്ജുസ് ഒന്നു അയഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു . "ഹാഹ്..ഞാൻ ചുമ്മാ തന്നെയാ..എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല " ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ഷർട്ട സ്വല്പം നീക്കി പാന്റീസിന്റെ മുകളിലായി തഴുകി . "ഇങ്ങനെ ചുമ്മാ തുടങ്ങിയിട്ട് പിന്നെ സീരിയസ് ആവും..അതാ പറഞ്ഞെ വേണ്ടാന്ന് " എന്റെ കൈ തട്ടികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി . "നമ്മുടെ റിലേഷൻ പോലെ ..." ഞാൻ അതിനു ഒരു ഉദാഹരണം പറഞ്ഞു അവളെ നോക്കി..അതോടെ കക്ഷിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു.. "അയ്യാ..എന്താ ചിരി...." ഞാൻ അതുനോക്കി രസിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ മുത്തി . "ഉമ്മ്ഹ ..." ഞാൻ ചുംബിച്ചുകൊണ്ട് പിന്നാക്കം മാറി . "എന്നെ ഒഴിവാക്കാൻ എന്തൊക്കെ ഡയലോഗ് അടിച്ച മുതൽ ആണ് ..ഇപ്പൊ ഇരിക്കുന്ന ഇരുത്തം കണ്ടില്ലേ .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വയം ചിരിച്ചു . "അതുപിന്നെ ..അന്ന് അങ്ങനെയൊക്കെ പറ്റൂ..." മഞ്ജുസ് അതോർത്തു ചെറിയ നാണത്തോടെ പറഞ്ഞു .
"സീ കവിൻ ...ഞാൻ മാരിഡ് ആണ് ..നിനക്കെന്താ പറഞ്ഞാൽ

💬 Comments

View all comments