Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]
മനസിലാവില്ല ..."
ഞാൻ മഞ്ജുസിന്റെ അന്നത്തെ ഡയലോഗ് അവളുടെ സ്റ്റൈലിൽ പറഞ്ഞു മഞ്ജുസിനെ ഒന്ന് കളിയാക്കി . അവള് അത് കൗതുകത്തോടെ നോക്കി ഇരുന്നു ചിരിക്കുന്നുണ്ട് .
"നീ ഇത്ര ചീപ് ആണെന്ന് ഞാൻ ഓർത്തില്ല ...കല്യാണം കഴിക്കണത്രെ ..ഹ്മ്മ്..."
മഞ്ജുസിന്റെ ആദ്യകാല പോസ് അനുകരിച്ചു ഞാനും മുഖം വെട്ടിച്ചു .
"മതി മതി...എനിക്കറിയാ ഇതൊക്കെ..."
അതൊന്നും കാണാൻ താല്പര്യമില്ലാത്ത മട്ടിൽ അവളെന്റെ കവിളിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .
"ഇതൊക്കെ ഉള്ളതാ ..എത്ര കഷ്ട്ടപെട്ടു , ഇൻസൾട്ട് സഹിച്ചാണ് ഞാൻ ഒന്ന് കയ്യിലാക്കിയത് എന്നറിയോ .."
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി .പിനേൻ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .
"സോറി ഡാ ...അന്നെനിക് അറിയില്ലലോ ..കൊറേ ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ട് അല്ലെ .."
മഞ്ജുസ് എന്റെ പുറത്തു കൈകൾ പരതികൊണ്ട് ചിരിച്ചു .
"അതിപ്പോഴും ഉണ്ടല്ലോ ..."
ഞാൻ അതുകേട്ടു ചിരിച്ചു .
"എനിക്കറിയില്ല...എപ്പോഴാ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയെന്നു ...നീ പറഞ്ഞ പോലെ ഞാൻ ഇതൊന്നും വിചാരിച്ചിട്ടില്ല ...പിന്നെ ഒക്കെ ഒരു വിധിയാണ് മോ..നെ ..."
മഞ്ജുസ് എന്റെ കവിളിൽ സന്തോഷത്തോടെ ചുംബിച്ചു .
"മാരീഡ് ആണെന്ന കാര്യം പറഞ്ഞപ്പോ നീ പറഞ്ഞത് എനിക്കോർമ്മ ഉണ്ട്..."
മഞ്ജുസ് ചെറിയ ആവേശത്തോടെ എന്ന് നോക്കി .
" കല്യാണം കഴിഞ്ഞതാണ് അപ്പൊ മിസിന്റെ പ്രെശ്നം അല്ലെ....സാരല്യ ..കല്യാണം കഴിഞ്ഞില്ലെങ്കിൽ അപ്പൊ നോക്കാമായിരുന്നു എന്നാണല്ലോ അതിന്റെ അർഥം ...മതി എനിക്കതുമതി..."
ഞാൻ അന്നത്തെ ഡയലോഗ് ഓർത്തു മഞ്ജുസിനെ നോക്കി..
പെട്ടെന്ന് അവളും ഒന്ന് ചിരിച്ചു...പിന്നാലെ ഞാനും...അതോടെ ഞങ്ങൾ
💬 Comments
View all comments