0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
നീട്ടി .അപ്പോഴേക്കും പൂച്ചയെ കുനിഞ്ഞെടുത്തുകൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു . "ഇന്നാടാ അപ്പൂസേ ...." ഞാൻ അത് അവന്റെ നേരെ നേടിയതും ആദി അത് വേഗം പിടിച്ചു വാങ്ങി . "പൊന്നുനു ഇല്ലേ ?" ചോക്ലേറ്റ് വാങ്ങി തിരിച്ചും മറിച്ചും നോക്കികൊണ്ട് അവൻ എന്നോടായി തിരക്കി . "അവൾക്ക് വേണ്ട ..അവൾക്കു അച്ച കൊറേ വാങ്ങിച്ചു കൊടുത്തതാ.. നീ തിന്നോ .." അവന്റെ കവിളിൽ തട്ടികൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു . "ആന്റി എവിടെ ?" അഞ്ജുവിനെ അവിടെയൊന്നും കാണാത്തതുകൊണ്ട് ഞാൻ പയ്യെ തിരക്കി . "ഞാൻ ഇവിടെ ഉണ്ടെടോ ..."
അവളുടെ സ്വന്തം റൂമിൽ നിന്നും ആ ചോദ്യത്തിനുള്ള മറുപടി എത്തി .പിന്നെ ഫോണും കയ്യില്പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . ഒരു ബ്ലാക് കളർ നൈറ്റി ആണ് അവളുടെ വേഷം ."സൊള്ളല് ആവും അല്ലെ ?" അവള് കാർത്തിയോട് ഫോണിൽ സംസാരിക്കാൻ വേണ്ടി റൂമിലോട്ടു പോയതാകും എന്ന് കരുതി ഞാൻ ചോദിച്ചു . "ആഹ്..ആണെങ്കി ഇപ്പൊ എന്താ ..ഇയാള് ഒന്ന് പോയെ .." അവള് ഹാളിൽ സോഫയിലേക്ക് വന്നിരുന്നു പോസ് ഇട്ടു . "അതെന്താടി അങ്ങനെ ...ഞാനിപ്പോ ഇങ്ങു വന്നല്ലേ ഉള്ളു .." അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ ആദിയെ അവന്റെ വഴിക്ക് വിട്ടു . അഞ്ജു സോഫയിൽ ചാരി ഇരുന്നു ഫോണിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട് ...ഐ ഫോണിന്റെ ലേറ്റസ്റ്റ് മോഡൽ ഫോൺ ആണ് കയ്യിൽ. കാർത്തി ഈയടുത്തായി വാങ്ങിച്ചു കൊടുത്തതാണ് ! "ഡാ നിനക്കു ചായ വല്ലോം വേണോ ?" ശ്യാം തിരികെ

💬 Comments

View all comments