Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
പോയപ്പോൾ അകത്തേക്ക് വന്ന അമ്മച്ചി എന്നെ നോക്കികൊണ്ട് തിരക്കി .
"വേണ്ട ...ഇനിയിപ്പോ ഊണ് കഴിക്കാറായില്ലേ ..."
ഞാൻ പുള്ളികാരിയെയും ക്ളോക്കിലേക്കും ഒന്ന് നോക്കി പറഞ്ഞു ഇളിച്ചു കാണിച്ചു ..
"അയ്യടാ...."
എന്റെ ചിരി കണ്ടു അമ്മച്ചി ഒന്ന് ചിരിച്ചുകൊണ്ട് എന്നെയൊന്നു ആക്കി ...
"ഡീ ..ഏതുനേരവും ഇതുതന്നെ കുത്തികൊണ്ട് ഇരിക്കണ്ട .."
അഞ്ജുവിന്റെ ഇരുപ്പ് കണ്ടു അമ്മച്ചി പോകും വഴി ഒന്നുപദേശിച്ചു .
"ഓഹ് ..."
അതിനു അഞ്ജുവും ഒഴുക്കൻ മട്ടിൽ മൂളി ..
"അവൻ വരുന്നുണ്ടോ ?"
ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പയ്യെ തിരക്കി. ആ സമയം കൊണ്ട് ആദി വീണ്ടും ഉമ്മറത്തേക്ക് നീങ്ങി . വീട്ടിൽ അച്ഛൻ ആണ് അവന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ..പുള്ളിയുടെ കൂടെയാണ് പുറത്തു കറക്കവും , കളിയും ഒക്കെ ...മഞ്ജു കഴിഞ്ഞാൽ പിന്നെ അച്ഛനോടാണ് അവനു കൂട്ട് ഉള്ളത് !
"ചിലപ്പോ...നോക്കട്ടെ എന്ന് പറഞ്ഞു ..."
അഞ്ജു അതിനു എന്നെ നോക്കാതെ തന്നെ മറുപടി പറഞ്ഞു .
"അത് മുഖത്ത് നോക്കി പറയാൻ പോലും നിനക്കു നേരം ഇല്ലല്ലേ "
അവളുടെ രീതി കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..
"ഓഹ്..ഇത് വല്യ ശല്യം ആയല്ലോ ...ചിലപ്പോ വരും..എന്താ പോരെ..."
സ്വല്പം ദേഷ്യത്തോടെ എന്ന തുറിച്ചുനോക്കികൊണ്ട് അഞ്ജു സ്വല്പം ഉറക്കെ പറഞ്ഞു .
"ഹി ഹി ..മതി മതി..."
ഞാൻ ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുനേറ്റു . പിന്നെ നേരെ മുകളിലേക്ക് കയറി .
കയറി ചെല്ലുമ്പോൾ റോസ്‌മോളും മഞ്ജുവും കൂടി ബെഡിൽ ഇരുന്നു എന്തൊക്കെയോ
💬 Comments
View all comments