Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
വിശേഷം പറയുന്നുണ്ട് . എന്നെ കണ്ടതും മഞ്ജുസ് ഒന്ന് ചിരിച്ചു കാണിച്ചു ..ഞാൻ തിരിച്ചും കൈവീശി ചിരിച്ചു !
"എന്താ അവള് പറയുന്നത് ?"
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഇളക്കി .
"ചുമ്മാ ..അവിടത്തെ വിശേഷങ്ങള് ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .
"ചുമ്മാ പറയാ ..ഇന്നലെ വരെ മഞ്ജു ചീത്തയാ എന്ന് പറഞ്ഞവളാ ...ഇപ്പൊ എന്താ സ്നേഹം "
മഞ്ജുസിനെ കെട്ടിപിടിച്ചു കിടന്ന റോസ്‌മോളെ നോക്കികൊണ്ട് ഞാൻ ചിരിച്ചു .
"ഹി ഹി ..അത് സാരല്യ..അല്ലെ പൊന്നുസേ..."
എന്റെ സംസാരം കേട്ട് ഒന്ന് ചിരിച്ചുകൊണ്ട് അവള് പെണ്ണിന്റെ കവിളിൽ ഒന്ന് മുത്തി .
"വാവ എന്ന വരാ .."
മഞ്ജുസിന്റെ സ്വല്പം വീർത്തുനിന്ന വയറിൽ പയ്യെ തൊട്ടുകൊണ്ട് പൊന്നു പിന്നെയും പഴയ പല്ലവി ആവർത്തിച്ചു.
"വരും....വന്നാൽ നിനക്കു തരാം..പോരെ ..ഹോഹ് എന്റമ്മോ "
മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .
"ഇനി താഴെ പോയെ ..അച്ചമ്മേടെ അടുത്ത് പൊക്കോ .."
റോസ്‌മോളെ ഒഴിവാക്കാൻ വേണ്ടി മഞ്ജുസ് പെണ്ണിനെ നോക്കി പതിയെ നമ്പർ ഇട്ടു . എന്തായാലും വന്നുകേറിയതിൽ പിന്നെ പെണ്ണ് വേറെ ആരെയും മൈൻഡ് ചെയ്തിട്ടില്ല..അതുകൊണ്ട് പറഞ്ഞത് വേഗം അനുസരിച്ചു ..
ബെഡിൽ എഴുന്നേറ്റു ഇരുന്ന മഞ്ജുസിന്റെ ചുണ്ടിൽ മുത്തിയ ശേഷം അവള് താഴേക്കിറങ്ങി..പിന്നെ വേഷം മാറിക്കൊണ്ടിരുന്ന എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പുറത്തേക്കിറങ്ങി...
"ഭേ ....പോടീ...."
അവള് പോകുന്നത് നോക്കി ഞാനും ചിരിച്ചുകൊണ്ട് കണ്ണുരുട്ടി.പിന്നെ വേഗം മുണ്ടു എടുത്തുടുത്തു മഞ്ജുസിനു നേരെ തിരിഞ്ഞു .
"മൂന്നാലു ദിവസം എന്നെ കാണാഞ്ഞിട്ട്
💬 Comments
View all comments