0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
മഞ്ജു കുട്ടിക്ക് ഒരു വാട്ടം ഉണ്ടോ ?" അവളെ നോക്കി പുരികം ഇളക്കികൊണ്ട് ഞാൻ ഒന്ന് പൈങ്കിളിയായി ! " പോടാ ..." മഞ്ജുസ് അതിനു മറുപടി പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു .നല്ല അഴകുള്ള ചിരി ..അത് ആസ്വദിച്ചുകൊണ്ട് തന്നെ ഞാൻ ബെഡിലേക്ക് ചെന്നിരുന്നു . "അപ്പൊ നാളെ തൊട്ടു മിസ് സ്വന്തം വീട്ടിൽ ആണല്ലേ ..." ബെഡിൽ ഊന്നിയിരുന്ന അവളുടെ ഇടതു കൈത്തലത്തിനു മീതെ എന്റെ കൈ ചേർത്തുപിടിച്ചു ഞാൻ പയ്യെ തിരക്കി . "ഇതും സ്വന്തം ആണല്ലോ ..." മഞ്ജുസ് എന്നെ തിരുത്തികൊണ്ട് ഒന്ന് പുഞ്ചിരിച്ചു . "ഓഹ് പിന്നെ ..തള്ളി മലത്തല്ലേ .." ഞാൻ അവളുടെ കൈപിടിച്ച് ഞെരിച്ചുകൊണ്ട് ചിരിച്ചു . "ആഹ് .." ഞാൻ കൈപിടിച്ച് ഞെരിച്ചതും മഞ്ജുസ് ഒന്ന് ഞെരങ്ങി .. "ആഹ്..മാത്രേ ഉള്ളോ ? ?" മഞ്ജുസിന്റെ ദേഷ്യം ഓർമപ്പെടുത്തി ഞാൻ ഒന്ന് ചിരിച്ചു . "ചുമ്മാ ഇരി കവി ..ഇങ്ങനെ വെറുപ്പിക്കല്ലേ ഡാ " എന്റെ കൈ വിടുവിച്ചുകൊണ്ട് മഞ്ജുസ് ഒന്ന് കണ്ണുരുട്ടി .
"അതുശരി..ഇപ്പൊ അങ്ങനെ ഒകെ ആയല്ലേ ..." അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ചിരിച്ചു . "ആഹ് ആയി ...എന്തോ വേണം ?" മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി . "എന്ത്... ചോദിച്ചാലും തരോ?" ഞാൻ ഒരു വഷളൻ ചിരിയോടെ തന്നെ തിരക്കി .. "അയ്യടാ ...ഒരു ഇളി..." എന്റെ തുടയിൽ നുള്ളികൊണ്ട് മഞ്ജുസ് ഒന്ന് പല്ലുകടിച്ചു . "ഊഹ്..ന്റെ ഇവളെ ...തോല് പറിച്ചെടുക്കല്ലേ ..." അവളുടെ നുള്ളലിന്റെ വേദനയിൽ എരിവ്

💬 Comments

View all comments